കുടജാദ്രി മലയിലെ രഹസ്യ ഗുഹ (Kudajadri - a journey for lifetime)
Автор: Praseed Balakrishnan
Загружено: 2019-11-19
Просмотров: 198094
കുടജാദ്രിക്ക് കുട ചൂടുന്ന കോടമഞ്ഞിനെ പ്രണയിച്ച്,
4x4 ജീപ്പിൽ ഓഫ് റോഡ് യാത്രയുടെ ഭീകരതയറിഞ്ഞ്,
ശാന്തിയുടെ സർവജ്ഞപീഠം കയറി,
ശങ്കരാചാര്യർ തപസ് ചെയ്ത് മൂകാംബിക ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ചിത്രമൂല ഗുഹയിലേക്കൊരു അവിസ്മരണീയ യാത്ര.
ചിലവ് കുറഞ്ഞ യാത്രകൾ - Part 2
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: