ഉമറും ഖാലിദും (ഉമറിന്റെ നീതിബോധവും ഖാലിദ് ഇബ്നു വലീദിന്റെ ത്യാഗവും)
Автор: coral media
Загружено: 2021-08-16
Просмотров: 4476
#Umar #Khalid
ഉമറും ഖാലിദും ......
അവതരണം :
ആറാട്ടുപുഴ ഹക്കിംഖാൻ
റേഡിയോ നിഷാദൻ
ഇസ്‌ലാമിക ചരിത്രത്തിലെ
രണ്ട് മഹത് വ്യക്തിത്വങ്ങൾ ...
അവരുടെ ആദർശ ശുദ്ധിയുടെ,
ത്യാഗത്തിൻ്റെ, പരസ്പര സ്നേഹത്തിൻ്റെ...
ഹൃദയ സ്പർശിയായ
കഥയുടെ ശബ്ദാവിഷ്കാരം .
❤️ ഉമറും ഖാലിദും ...! ❤️
ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ
ഉണ്ടാകുമ്പോഴേക്കും തെറ്റി വിഭാഗങ്ങളായി പിരിയുന്നവർ -
അവർ പണ്ഡിതരാവട്ടെ - പാമരർ ആവട്ടെ ;
വലിയവരാവട്ടെ - ചെറിയവരാവട്ടെ
കണ്ടു പഠിക്കട്ടെ
അഭിപ്രായ ഭിന്നതയുടെ
രീതിശാസ്ത്രം എങ്ങനെയാണെന്ന്
ഈ രണ്ട് മഹത്തുക്കളിൽ നിന്നും .....
❤️ ഉമറും ഖാലിദും ...!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: