ഒരേ നക്ഷത്രക്കാർ പരസ്പരം വിവാഹിതരായാൽ| Same Nakshatras marry each other(Astrology)
Автор: Thrikkarthika Vision
Загружено: 2024-04-27
Просмотров: 18286
ശാസ്ത്രീയമായ അവബോധമാണ് ഏതു കാര്യത്തിൻ്റെയും അവലംബം. ജ്യോതിഷത്തിലും ഇത്തരം ചിന്തകൾക്ക് ഇന്ന് കൂടുതൽ പ്രാധാധ്യമുണ്ട്. ഗ്രന്ഥങ്ങൾ വായിക്കുന്നത് അവയെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാണ്. അല്ലാതെ, അതിൽ പറഞ്ഞിരിക്കുന്നത് അപ്പടി പ്രാവർത്തികമാക്കാനല്ല. ഇനി വിവാഹചിന്തയിലേക്ക് കടക്കാം. ശാസ്ത്രീയമായി വിവാഹ പൊരുത്തം ചിന്തിക്കുന്നത് യഥാർത്ഥത്തിൽ നക്ഷത്ര പൊരുത്തത്തിലൂടെയല്ല. അത് ഗ്രഹനിലയുടെയും ലഗ്നത്തിൻ്റെയും അടിസ്ഥാനത്തിലാണ്. ജനം ഇനിയും ഇത് തീർത്തും മനസിലാക്കണം. ഇന്ന് ചർച്ച ചെയ്യുന്നത് നക്ഷത്ര പൊരുത്തവുമായി ബന്ധപ്പെടുത്തിയുള്ള വിഷയമാണ്. അതായത് ഒരേ നക്ഷത്രം വിവാഹ പൊരുത്തത്തിന് പാടില്ല എന്ന് പറയുന്നു. ശരിയണോ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: