Official Trailer | ഇനി കളികൾ എവറസ്റ്റിൽ | Everest Base Camp Trek | EBC Trek 2021 | Malayalam Vlog
Автор: The Travelling Techy
Загружено: 2021-10-12
Просмотров: 2060
എവറസ്റ്റ് ബേസ് ക്യാമ്പ് എന്റെ ഒരു വല്യ സ്വപ്നമായിരുന്നു. അങ്ങനെ ഏകദേശം നീണ്ട 9 ദിവസത്തെട്രെക്കിങ്ങിനു ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ്‌ക്യാമ്പിലെത്തി നിൽക്കുന്നു.
Everest Base Camp (5364M/17598ft)
എവറസ്റ്റ് ബേസ് ക്യാമ്പ് 5364M എന്നെഴുതിയ ഈ ഒരു പാറ ഒരു വികാരമാണ്. ഓരോ യാത്രാപ്രേമിയും മനസ്സിൽകൊണ്ട് നടക്കുന്ന ഒരു വലിയ സ്വപ്നം.
Adventure Of A Life Time….!!!!
14 Days Trek
Distance: 140+ Km Trek
Max Altitude Gain: 5643m/18513ft (Kalapathar)
Landing/Take Off from Worlds Dangerous Airport- Lukla
Trek Duration: 70+ hours
Average Temp: 15Degree ~ -10Degree
Witness to view the beauty of more than 15 peaks of a height 6000meter or above.
Everest Base Camp Trek, Nepal.
Sep 25 - Oct 10, 2021
യാത്രയുടെ എല്ലാ ഭംഗിയുംഒപ്പിയെടുത്ത വിഡിയോകൾ ചാനലിൽ(Trio Traveller by Rakesh) ഉടൻ വരും. എല്ലാവരുടെയുംസപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തത്കാലം നിർത്തുന്നു.
For Everest Base Camp Trek Videos, Please do Subscribe to My YouTube Channel “TRIO TRAVELLER By Rakesh”
❤️ Thank you for the Support ❤️
Trekking Company: Himalayan Wonders
179 Chaksibari Marga 15/1
Thamel Kathmandu, Nepal
14328
Contact Person: Anand(India):- +91 93259 51234
https://www.himalayanwonders.com/
#everestbasecamptrek #nepal #everestbasecamp #himalayas #mountains #everest #trekking #visitnepal #ebctrek #trending #ebc #nepaltrekking #yathrapranthan #sanchari #trekkinginnepal #yathra #mounteverest #everesttrek #explorenepal #india #discovernepal #yathra_premikal #explorehimalayas #nepaltrek #wanderingkeralites #himalayanwonders #wanderlust #trio_traveller #yathra_premi #bhfyp
EBC Trek Videos:
1) എവറസ്റ്റിന്റെ മടിത്തട്ടിലേക്ക് | Mt. Everest Base Camp Trek | Sep 25-Oct 10, 2021 | EBC Trek Intro.
• എവറസ്റ്റിന്റെ മടിത്തട്ടിലേക്ക് | Mt. Evere...
2) ഇതൊന്നും ഇല്ലാതെ എവറസ്റ്റിലേക്കു പോകല്ലേ | Everest Base Camp Trek Packing List | EBC Trek 2021
• ഇതൊന്നും ഇല്ലാതെ എവറസ്റ്റിലേക്കു പോകല്ലേ |...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: