SREE SHUBHANANDHA GEETHANGAL ||ശ്രീ ശുഭനന്ദാ ഗീതങ്ങൾ ||SRISHTICHA DAIVAME || സൃഷ്‌ടിച്ച ദൈവമേ അങ്ങേ🙏
Автор: BHAKTHA SANGAMAM
Загружено: 2021-05-13
Просмотров: 161956
Album : ശ്രീ കായാമ്പുവർണ്ണൻ
Lyrics :Brahmasre Anandhaji Gurudev
Producer & Music : Sureshkarthik
Singer : Sujatha Mohan
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ....
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ ...
കൈവിടത്തേനെ കരുതീടുവാൻ
കരുണയുണ്ടാകണേ കരുണാനിതെ
ആശ്രയിച്ചിടുന്നേ അത്മനാഥ
ആശ്വാസം നാൾക്കുനാൾ നൽകേണമേ
ആശ്രയിച്ചിടുന്നേ അത്മനാഥ...
ആശ്വാസം നാൾക്കുനാൾ നൽകേണമേ
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ.....
ഈ ലോക ജീവിത യാത്രയിൽ ഞാൻ
അങ്ങേ എൻ രക്ഷകനായി കാണുന്നു
തള്ളികളയല്ലേ പൊന്നുനാഥാ
വീണ്ടെടുപ്പാൻ ഭൂവിൽ ആരുമില്ലേ
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ ...
എന്തെല്ലാം തെറ്റുകൾ ചെയ്തെന്നാലും
എല്ലാം ക്ഷേമിച്ചു എന്നെ രക്ഷിക്കണേ
എന്റെ ഉടമസ്ഥ അങ്ങേ നോക്കി
കണ്ണുനിരോടെ വിളിക്കുന്നു ഞൻ
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ.....
കൈവിടത്തേനെ കരുതീടുവാൻ
കരുണയുണ്ടാകണേ കരുണാനിതെ
ആശ്രയിച്ചിടുന്നേ അത്മനാഥ
ആശ്വാസം നാൾക്കുനാൾ നൽകേണമേ
ആശ്രയിച്ചിടുന്നേ അത്മനാഥ...
ആശ്വാസം നാൾക്കുനാൾ നൽകേണമേ
സൃഷ്‌ടിച്ച ദൈവമേ അങ്ങേ നോക്കി
കണ്ണുനീരോടെ വിളിക്കുന്നു ഞാൻ.....
EDITING : ARAVIND MK
.
.
.
.
.
.
.
.
.
.
.
.
.
#sree_shubhandha_gurudevan
#athamabodhodhyasangam
#sreesubhanandhagirudevan
#abs
#bhakathasangamam
#bhakthasangam
#devotionalsongs
#namasankeerthanam
#sreesubhanandhageethangal
#sreesubhanandhasongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: