Kahala Nadam Kelkkarayi karoke | കാഹള നാദം കേള്‍ക്കാറായി കുഞാട്ടിന്‍ കാന്തേ | Karaoke
Автор: Alex Aranmula
Загружено: 2023-10-15
Просмотров: 2166
കാഹള നാദം കേള്‍ക്കാറായ് കുഞാട്ടിന്‍ കാന്തേ
വ്യാകുല കാലം തീരാറായ് ക്രൂശിന്‍ സാക്ഷികളെ
ആയാരില്‍ നീ കണ്ടീടും ദൂത സേനകളെ
അവരുടെ നടുവില്‍ എന്‍ പ്രിയനേ കാണാം തേജസില്‍
ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഈ ഭൂവില്‍
അതിലൊരു നാളും തളരാതെ പാര്ത്താ ലതു ഭാഗ്യം
വ്യാകുലയായവളെ പ്രാവേ ബാഖയാണിവിടെ
കുതുഹലമോടോരുനാളില്‍ നീ പാടീടും വേഗം
താമസമില്ല തിരു സഭയെ കാലം തീരാറായ്
ക്രൂശില്‍ മരിച്ചവനെ വേഗം കാണാം തേജസില്‍
അരികളെതിര്ത്തുതിനാലെറ്റം ക്ഷീണിച്ചോ പ്രാവേ
വിരുതു ലഭിച്ചവരന്നാളില്‍ ചൂടും പൊന്മുടിയെ
പലവിധ മൂഡർക്കടിമകളായി പാർക്കുന്ന പ്രാവേ
വരുമെ നിന്നുടെ പ്രിയ കാന്തന്‍ ഖേദം തീർപ്പാനായ്
ക്രൂരജനത്തിന്‍ നടുവില്‍ നീ പാർക്കുന്നോ പ്രാവേ
ദൂതഗണങ്ങള്‍ ഒരുനാളില്‍ പൂജിക്കും നിന്നെ
ദുഷികളസംഖ്യം കേട്ടാലും ദുഖിച്ചീടരുതെ
പ്രതിഫലമെല്ലാം പ്രിയ കാന്തന്‍ നൽകീടും വേഗം
ഏഴകള്‍പോലും നിന്പെരില്‍ ദൂഷ്യം ചൊല്ലീടും
ഭൂപതിമാരന്നാളില്‍ നിന്‍ ഭാഗ്യം മോഹിക്കും
കഷ്ട്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളെ
പതികൂലത്തിന്‍ കാറ്റുകളാല്‍ ക്ഷീണിച്ചീടരുതെ
മിശിഹാ രാജന്‍ നിന്‍ കൂടെ ബോട്ടില്‍ ഉണ്ടല്ലോ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: