NH66 ന്റെ പണി കാരണം
Автор: NVN vlogs
Загружено: 2024-06-16
Просмотров: 7860
#ksrtc #kswift #travel #ksrtcswift #aanavandi #minnal #ksrtcmassentry #minnal #deluxe #superfast #superdeluxe #automobile
വയനാട് ജില്ലയിലെ മറ്റൊരു ksrtc ഡിപ്പോ ആയിട്ടുള്ള മാനന്തവാടി ഡിപ്പോ operate ചെയ്യുന്ന minnal bus വിശേഷങ്ങൾ ആണ്,,,മാനന്തവാടിയിൽ നിന്നും തലസ്ഥാനം വരെയാണ് bus സർവീസ്,,,മാനന്തവാടിയിൽ നിന്നും Kalpetta,Thamarassery,Mukkam,Perinthalmanna,Thrissur,Vytila hub,Alappuzha,Kollam വഴി തിരുവനന്തപുരം വരെ യാത്ര,,കോഴിക്കോട് touch ചെയ്യാതെയാണ് ഈ bus സർവീസ് നടത്തുന്നത്,,,മാനന്തവാടി മിന്നലിന്റെ ഒരു bus refurbished ചെയ്തു വന്നിട്ടുണ്ട്,,,refurbished പോകും മുൻപ് നടത്തിയ ATC210 മിന്നൽ വിശേഷങ്ങൾ 😍😍
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: