ഹയർ സെക്കണ്ടറി ( തുല്യത) രണ്ടാം വർഷം, മലയാളം, പെങ്ങൾ കവിത ഒ എൻ വി കുറുപ്പ് pengal-
Автор: മധുരം മണക്കും മലയാളം
Загружено: 2021-09-07
Просмотров: 2781
മലയാള കവിതയ്ക്ക് കാല്പനികതയുടെ നവ്യാനുഭൂതി പകർന്ന് മലയാണ്മയുടെ സൗന്ദര്യത്തിന് ധന്യത നൽകിയ കവിയാണ് ഒ എൻ വി കുറുപ്പ് .അദ്ദേഹത്തിൻ്റെ കവിതയാണ് പെങ്ങൾ .സ്ത്രീസത്തയുടെ വിഭിന്നമുഖങ്ങൾ പെങ്ങൾ എന്ന കവിതയിൽ കാണുന്നു .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: