പ്രഭാതയാമ
Автор: Pr Renson Jose Pathanamthitta
Загружено: 2025-07-31
Просмотров: 11024
പ്രഭാതയാമ പ്രാർത്ഥനയും (3am-6am) അത്ഭുതങ്ങളും | Early morning Prayer and miracles |Renson Jose
പ്രഭാതയാമത്തിൽ നടന്ന ചിലദൈവിക ഇടപെടലുകൾ വചനത്തിലുണ്ട്.പുറപ്പാട് പുസ്തകത്തിൽ ഫറവോനെയും സൈന്യത്തെയും പ്രഭാതയാമത്തിൽ രഥ ചക്രങ്ങളുടെ ഓട്ടം തെറ്റിച്ചു യഹോവ ന്യായം വിധിച്ചു എന്ന് കാണുന്നു .
കാറ്റിലും തുറയിലും തിരയിലും പെട്ടശിഷ്യൻമാരുടെ അരികിലേക്ക് നാലാം യാമത്തിൽ യേശുഎത്തി എന്ന് മത്തായി സുവിശേഷത്തിൽ കാണുന്നു. പ്രഭാത യാമം ദൈവികഇടപെടലുകളുടെ സമയം ആയി നാം മനസ്സിലാക്കുക
#mornigprayer
#seekingthelord
#dailychristianinspirationalmessage
##PrayerLikeJesus #EarlyWillISeekYou #SolitaryPlaceWithGod #JesusPrayerLife #WatchAndPray #PowerOfMorningPrayer
#dailychristianmotivation
#prrensonjose
#christianfellowshipchurch
#biblemessage
#bibleteaching
#prayerlife
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: