Ep 397 | ഉഷ കി കഹാനി (In Malayalam) - Part 1 | ഒരു സൊറ പറച്ചിൽ
Автор: PahayanTalks
Загружено: 2019-09-21
Просмотров: 89303
കഴിഞ്ഞ തവണത്തെ ഞങ്ങളുടെ സൊറപറച്ചിലിൽ ഉഷയുടെ ശബ്ദം കുറഞ്ഞതിന്റെ പ്രശ്നം ഇപ്പോൾ മനസ്സിലായി... മൈക്ക് കി കണക്ഷൻ മേ ഗഡ്‌ബഡ്.... ഇപ്പോൾ സോൾവ് ചെയ്തു....
എന്നാൽ പിന്നെ ഒരു സൊറ പറച്ചിലിലൂടെ ഉഷയുടെ കഥയും കേട്ട് തുടങ്ങാം...
ഒറ്റ വിഡിയോയിൽ മുഴുവൻ ഒതുക്കാൻ കഴിയില്ല....
ഇത് ഒന്നാം ഭാഗം... ബാക്കി പിന്നെ....
സാധാരണക്കാരുമായി സൊറപറച്ചിൽ ആവാം എന്ന് പറഞ്ഞില്ലേ... അപ്പോൾ മ്മളെ സ്വന്തക്കാരിൽ നിന്നും തന്നെ വേണ്ടേ തുടങ്ങാൻ...
ന്നാപ്പിന്നെങ്ങന്യാക്കാം!!
പഹയൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: