ജുമുഅ ഖുത്ബ | ജൂൺ.23 | പ്രതിഷ്ഠകളെ ഉപാസിക്കുന്നവരുടെ ഹജ്ജ് സ്വീകാര്യമോ?
Автор: WAY TO PEACE
Загружено: 2023-06-24
Просмотров: 6116
'തൗഹീദി'നേയും 'ഇഖ്ലാസി'നെയും സാക്ഷാൽകരിക്കലാണ് ഹജ്ജ്.
അല്ലാഹു സംഘാടകനായിട്ടുള്ള ലോകമുസ്ലിം സമ്മേളനം(ഹജ്ജ്)- മുസ്ലിം സമുദായത്തിന് ദിശ കാണിക്കാൻ കഴിയും വിധമായിരുന്നെങ്കിൽ.
അറഫയിൽ നിന്ന് നേടുന്ന തിരിച്ചറിവ്, മുസ്ദലിഫയിലെ രാത്രി താമസത്തിൽ തീരുമാനമാക്കി, മിനയിൽ പിശാചിനോട് പൊരുതുന്ന പുതുജന്മമാണ് ഹജ്ജിൽ സംഭവിക്കേണ്ടത്.
അല്ലാഹുവിനുള്ള അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും സാക്ഷാൽകാരം കൂടിയാണ് ഹജ്ജ്.
#ഹജ്ജ്സ്വീകാര്യമോ?
#ജുമുഅഖുതുബ #ജമാൽമങ്കട
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: