P Kunhiraman Nair_ പി കുഞ്ഞിരാമന്‍ നായര്‍_ജീവിതരേഖ
Автор: Terms UP Malayalam
Загружено: 2016-01-02
Просмотров: 34587
മലയാളത്തിന്റെ പ്രീയകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതരേഖ.
പി. കുഞ്ഞിരാമൻ നായർ ( [[ഒക്ടോബർ 4], 1905 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.
Warning :Copyrighted Content.വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗപ്പെടുത്തുക
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: