Malavika Nair / Interview / @ Hello Radio 90.8 / മാളവിക നായർ
Автор: Hello Radio90.8
Загружено: 2019-10-05
Просмотров: 1787
സമൂഹത്തിൽ വേദനിക്കുന്നവരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയെങ്കിലും കൊണ്ടുവരാൻ നമ്മളാൽ സാധിക്കുകയാണെങ്കിൽ അത് വലിയൊരു കാര്യമാണെന്ന് അഭിനേത്രി മാളവിക നായർ. ഇതിനായി തന്നാൽ കഴിയുന്നത് ചെയ്യും.
സാമൂഹ്യ വിഷയങ്ങളിൽ ധീരമായ നിലപാട് സ്വീകരിക്കുന്ന നടി പാർവ്വതി മികച്ച മാതൃകയാണ് എന്ന് മാളവിക നായർ.
#MalavikaNair
#Interview
#Malavika
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: