എങ്ങനെ നല്ലൊരു ജോലി കോളേജ് കഴിഞ്ഞിറങ്ങിയ ഉടനെ കിട്ടും? ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കാൻ എന്ത് ചെയ്യണം
Загружено: 2025-10-10
Просмотров: 308
േരളം ഒരു വിജ്ഞാനസമ്പദ്‌ഘടനയിലേക്ക് മുന്നേറുമ്പോൾ, ഉന്നത വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പെയ്ൻ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഒരു ജനകീയ വിദ്യാഭ്യാസ പ്രസ്ഥാനം തന്നെയാണെന്ന് വിജ്ഞാനകേരളം ചീഫ് അഡ്വൈസർ ഡോ. ടി. എം. തോമസ് ഐസക് പറയുന്നു.
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികളെയും നൈപുണി സാക്ഷരരാക്കുകയും, അവരെ തൊഴിലിനായി പൂർണ്ണമായി തയ്യാറാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെ തൊഴിൽ സമാഹരണത്തിൽ മുൻകൈ എടുക്കുന്നു —
ഉന്നത വിദ്യാഭ്യാസ വകുപ്പ്, നൈപുണി വികസന തൊഴിൽ വകുപ്പ്, കെ-ഡിസ്‌ക് (K-DISC) എന്നിവയുടെ സഹകരണത്തോടെ ഈ തൊഴിൽ യജ്ഞം മുന്നേറുന്നു.
50,000-ത്തിലധികം പൂർവ്വ വിദ്യാർത്ഥികളും മെൻറ്റർമാരും ചേർന്ന്, ഏകദേശം 3.5 ലക്ഷം വിദ്യാർത്ഥികളെ നൈപുണി സാക്ഷരരാക്കാനുള്ള മഹത്തായ പ്രസ്ഥാനം അതിൻ്റെ മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിന്റെ പുതിയ മുഖച്ഛായയിലേക്ക് ഒരു വലിയ ചുവട് തന്നെയാകും സ്കിൽ പൂരം... #vijnanakeralam #malayalam #jobready #thrissur #thomasisaac #kdisc
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: