Horse Ride with Sooppi
Автор: Fortune Traveller
Загружено: 2020-10-03
Просмотров: 250176
മേലാറ്റൂർ ഏപ്പിക്കാട് താമസിക്കുന്ന സൂപ്പി എന്ന വ്യക്തിയുടെ കുതിരയാണ് വീഡിയോയിൽ കാണുന്നത്.. കുതിരയെ വളർത്തുന്നതിൽ തികച്ചും പരിചയ സമ്പന്നനായ സൂപ്പി തന്റെ എട്ട് ഏക്കർ വീട്ടുവളപ്പിൽ കുതിരയെ പരിശീലിപ്പിക്കാനും കുതിര സവാരി നടത്താനും പ്രത്യേക ട്രാക്ക് തയ്യാറാക്കിയിട്ടുണ്ട്.. താല്പര്യമുള്ളവർക്ക് കുതിര സവാരി പഠിപ്പിക്കാനും അദ്ദേഹം തയ്യാറാണ്!!
Contact: +918086505619; +918086505620;
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: