ഹിമാലയൻ ഗ്രാമങ്ങളിലൂടെ Ep02/കൾഗയിലെ ഒരു ദിവസം/cooking Kerala style chicken roast/kalga village hp
Автор: DD Travel Lore
Загружено: 2023-04-06
Просмотров: 405
Ep 01: • Welcome to our YouTube channel /YouTube ch...
Ep03: • ഹിമാലയൻ ഗ്രാമങ്ങളിലൂടെ Ep 03/കൾഗയിൽ നിന്ന്...
#ddtravellore #dayinmylife #villagelife
ചുറ്റും മഞ്ഞുമൂടി കിടക്കുന്ന പർവതങ്ങൾ ... തണുത്തുറഞ്ഞ പാർവതി നദി...നദിക്കും പൈൻ കാടിനും നടുവിലായി ഒരു കുഞ്ഞു ഗ്രാമം. കൾക.
മാർച്ച് ഒന്നിനാണ് ഞാൻ കൾകയിൽ എത്തി ചേരുന്നത്.
മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു. വരണ്ടു പോയിടത്ത് നിന്ന് പച്ചവിരലുകൾ മുളച്ചു പൊന്തുന്നുണ്ട്.
പൂവിട്ടു തുടങ്ങിയ ചെടികളും ആപ്പിൾ മരങ്ങളും പൈൻ മരങ്ങളും ദേവദാരു വൃക്ഷ തലപ്പുകളും ബുൾബുൾ സംഗീതവും കൾഗയെ സ്വർഗമാക്കുന്നുണ്ട്... കാടിനോട് ചേർന്ന ജിപ്സി ഹൗസ് ലാണ് ഞാൻ നാലുദിവസം താമസിച്ചത്.
കഴിഞ്ഞ എപ്പിസോഡ് ൽ കൾഗ ഗ്രാമത്തെ പരിചയപ്പെടുത്തുകയായിരുന്നു.
കൾകയിലെ ഒരു ദിവസമാണ് ഇന്നത്തെ എപ്പിസോഡ്.
കേരള സ്റ്റൈൽ ചിക്കൻ കറിയും ഉണ്ടാക്കുന്നുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: