പാവനവേണും | കൃഷ്ണഭക്തി ഗാനം | രാധാകൃഷ്ണ പ്രണയം | സംസ്‌കൃത ലളിതഗാനം | Premkumar Vatakara| Anunanda
Автор: Anunanda
Загружено: 2020-10-16
Просмотров: 108724
#Lalithaganam #Sanskrit # Anunanda
കാലദേശങ്ങളുടെ പരിധികളില്‍ നിന്നും നിത്യമുക്തവും നിര്‍മുക്തവുമായ രാധാകൃഷ്ണപ്രേമത്തിന്റെ അഭൗമമായ ചാരുതയില്‍ വശീകൃതരാകാത്ത ഭാരതീയകവികളില്ല. ജയദേവരുടെ ഗീതഗോവിന്ദത്തിലെ മധുരകോമളശീലുകളിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് ഉറന്നൊഴുകിയ, സംയോഗവും വിപ്രയോഗവും ഇണചേര്‍ന്ന രാധാകൃഷ്ണപ്രേമത്തിന്റെ മറ്റൊരുതലം സംസ്കൃതഭാഷയുടെ മധുരപദാവലികളിലൂടെ നിങ്ങൾക്കുമുന്നില്‍...
വരികൾ - ഹരിപ്രസാദ് കടമ്പൂർ
സംഗീതം - പ്രേംകുമാർ വടകര
പശ്ചാത്തല സംഗീതം - ശിവജി കൃഷ്ണ
ആലാപനം - അനുനന്ദ ആർ വി
----------------------------
Thank you guys for watching ! Sending you all the good vibes . ♥️
DID YOU LIKE THE VIDEO ? GIVE IT A THUMBS UP 👍
SUBSCRIBE to my channel : / anunanda
Watch my previous video
• Agar tum saath ho ( Ukulele Cover ) | Jamm...
SHARE this video if you liked it .
Follow me on Instagram
https://instagram.com/anunandarv?igsh...
Like me on Facebook
/ anunandarv
See you soon with my next video
♥️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: