അടയ്ക്ക വിളയുന്ന കർണാടകത്തിലെ മലയാളിയുടെ കവുങ്ങിൻ തോട്ടം | INTER-C മംഗള | ശതമംഗള
Автор: Wayfind Stories
Загружено: 2025-12-24
Просмотров: 1698
കർണ്ണാടകത്തിലൊരു അടയ്ക വിപ്ലവം തന്നെയാണ് മലയാളി കർഷകർ സൃഷ്ടിക്കുന്നത്. ഇൻ്റർ സി മംഗളയും, ശതമംഗളയും പോലെ നിരവധി വെറൈറ്റികൾ ഇവിടങ്ങളിലെ തോട്ടങ്ങളിൽ കായ്ക്കുന്നു. അത്തരമൊരു കർഷകനാണ് ജെയ്ജു, കഠിനാദ്വാനവും കൃഷിയോടുള്ള ആത്മാർഥതയും ചേരുമ്പോൾ വിജയം സുനിശ്ചിതമാണെന്ന് സ്വന്തം അനുഭവത്തിൽ നിന്നും പറയുകയാണ് ജെയ്ജു
#arecanutfarming #karnatakafarmers #arecanutfarmingkerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: