'സ്കൂളിൽ അടിസ്ഥാന സൗകര്യമില്ലാത്തതിന് പ്രതിഷേധിച്ചു' ; രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
Автор: Janam TV
Загружено: 2025-09-29
Просмотров: 2750
Thiruvananthapuram പേരൂർക്കട PSNM സ്കൂളിൽ പ്രതിഷേധിച്ച രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഭീഷണി. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുക്കുമെന്നാണ് പേരൂർക്കട പൊലീസ് ഭീഷണിപ്പെടുത്തിയത്. സ്കൂളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിച്ചത്. സ്കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
#thiruvananthapuram #psnmschool #schoolissue #basicfecility #janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: