കിഴവനും കടലും - ഏർണെസ്റ് ഹെമിങ്‌വേ (Oldman and the Sea)
Автор: Malayalam audio books-KadhaMalika
Загружено: 2020-07-04
Просмотров: 14225
Open Free Demat Trading Account With Upstox: https://bv7np.app.goo.gl/ropNXVJhWMqn...
In this Malayalam audio book we are giving a book summary of Ernest Hemingway's novel "Oldman and the Sea".
അമേരിക്കൻ നോവലിസ്റ്റ് ആയ ഏർനെസ്റ് ഹെമിങ്‌വേയുടെ പ്രസിദ്ധമായ നോവൽ ആണ് കിഴവനും കടലും.
കിഴവനും കടലും എന്ന പേര് തന്നെ പ്രതീകാത്മകമാണ് ,മനുഷ്യ ജീവിതം തന്നെ യാണ് ഇവിടെ കടൽ . കടലിലേക്ക് പോകുന്ന കിഴവൻ മനുഷ്യവർഗ്ഗത്തിന്റെ പ്രതീകമത്രെ . മത്സ്യവുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം ജീവിക്കാൻ വേണ്ടി മനുഷ്യർ നടത്തുന്ന നിരന്തര പോരാട്ടമാണ് . ആ സമരത്തിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നുള്ളത് നിസ്സാരമാണ്. "ഫലമല്ല കർമ്മമാണ് പ്രധാനം" .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: