ഈ നബിദിനത്തിന് കുട്ടികൾക്ക് ഏറ്റുപാടാൻ | സത്യ റസൂൽ | Noushad Baqavi | Muhammed Mis’ab | SathyaRasool
Автор: Noushad Baqavi Songs
Загружено: 2025-07-10
Просмотров: 364791
Lyrics
A.M Noushad Baqavi
Singer : Muhammed
Mis’ab
Audio Mixing : Shibili Moonnakkal
Camera&editing : Mufazil Panakkad
Tittile : Lukman Manoor
Special Thanks : Rahmaniya hifzul quran & arabic Collage
Lyrics:
സത്യറസൂലേ
ഉത്തമനൂറേ
വർണ്ണമതെങ്ങിനെപാടുംഞാൻ
നിത്യനിലാവേ
പത്തരമാറ്റേ
പൂർണത എങ്ങിനെപറയുംഞാൻ
കൊതിച്ച് പഠിച്ച് പടച്ചുവൻപറഞ്ഞുള്ള
റഹ്മ ത്തതിലെത്തീ...
കണ്ണിരാലെസുജൂദിൽവീഴും..
ആ റസൂലിനെ അറിയുമ്പോൾ
ആ റസൂലിനെ അറിയുമ്പോൾ
[ സത്യറസൂലെ ]
സാരസപ്പൂവിൻ്റെ
സൗന്ദര്യംകണ്ടിട്ട്
സൂര്യനുംചന്ദ്രനുംമായുന്നു
സ്വാദിഖുൽമസ്ദൂഖിൻ
ചാരത്തിരുന്നിട്ട്
സ്വർഗഹുറാനികൾപാടുന്നു
പൂച്ചെണ്ടാലങ്കാര
പൊൻചുണ്ട് വിടരുമ്പോൾ
പുഞ്ചിരിക്കുപമകൾഇല്ലല്ലോ
പൂമുത്തിൻസ്വരമെല്ലാം
തേൻതട്ടിചൊരിയുമ്പോൾ
തുല്യതപറയുവാൻഇല്ലല്ലോ...
[ സത്യറസൂലേ ]
സ്നേഹമെഴുതുവാൻ
സാഗരംപോരല്ലോ
ദേഹമഹദിൻ്റെനൂറല്ലോ..
മേഘംതണലിടാൻ
കാത്തിരിക്കുന്നല്ലോ
മേലാപ്പവരുടെസബബല്ലോ
സിദ്റത്തുൽമുൻതഹ
സ്വാഗതംചെയ്തല്ലോ
സ്വർഗസിംഹാസനം
വിളിച്ചല്ലോ..
സുബ്ഹാൻ്റെസന്നിധി
ശ്രേഷ്ഠമാംപൊൻനിധി
സെല്ലിസലാമണിയിച്ചല്ലോ...
[ സത്യറസൂലേ.]
സ്വാദുള്ളവാക്കുകൾ
മാത്രമടാരുന്ന
സ്വാദിഷ്ഠമായൊരുമരമല്ലോ
സാന്ത്വനക്കൈവിരൾ
ചാലിട്ടൊഴുകുന്ന
സാമ്യമില്ലാത്തൊരുജലമല്ലോ
സത്യവിശ്വാസിയെ
സ്വപ്നത്തിൽമുത്തുന്ന
സർവ്വസമർപ്പണസ്വദ്റല്ലോ
സത്യനിഷേധിയെ
പോലുംമയാക്കുന്ന
സൗമ്യതപൂത്തൊരുവജ്ഹല്ലോ
[ സത്യരസൂലെ ]
#NoushadBaqaviSongs #newmadhsong #noushadbaqavinewsong #madhsong #islamicsong #aamadheenayil #HafizAhmedSwabeeh #islamicsongmalayalam #malayalamsong #latestislamicsong #song #malayalamislamicsong #newsong #song#popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqaviislamicsong
#noushadbaqavisongmalayalam #MuhammedMis’ab #NOUSHADBAQAVISON
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: