ഓം നരസിംഹ രൂപായ നമോ നമ: | Sthambham Pilarkunna Hungara Shabdham
Автор: Sidharth K
Загружено: 2023-10-12
Просмотров: 2474
Please use Youtube Premium or Adblockers to avoid ads. I being the creator cannot take any action to avoid ads on the platform. Youtube holds full authority to place ads whenever they wish to. All rights are reserved to the respective owners and all ad revenue goes to them.
I share videos on this channel about devotion to the Creator, the one who crafts and destroys, encompassing all aspects of His being.
Sthambham Pilarkkuna Hunkara Shabdham
ഓം നമോ നാരായണായ
സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം
ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന ചുരികപോൽ നാവ്
മരണം വിളങ്ങുന്ന ത്രിക്രൂര ദൃംഷ്ടം
പ്രളയാഗ്നി ചുഴിതീര്‍ത്തജട സടാ കേസരം
പ്രഹരണം പേഴുന്നോരഷ്ടഭുജങ്ങള്‍
ആകാശസീമയ്ക്കനന്തമാം ദേഹം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം
ഓം നരസിംഹ രൂപായ നമോ നമ:
ഓം ഉഗ്രസിംഹ രൂപായ നമോ നമ:
ഓം രണസിംഹ രൂപായ നമോ നമ:
ഓം കാലസിംഹ രൂപായ നമോ നമ:
ഓം രുദ്രസിംഹ രൂപായ നമോ നമ:
നരനല്ല മൃഗമല്ല നരസിംഹ രൂപം
രാവല്ല പകലല്ല നിരസന്ധ്യനേരം
അകമല്ല പുറമല്ല ഉമ്മറപടിയില്‍
വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍
ദൈത്യന്‍റെ പ്രാണനില്‍ ആനഗരജാലം
കുടല്‍മാല രുധിരവുമണിയുന്ന രൂപം
ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍
ഭക്തന്‍റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
ഓം നരസിംഹ രൂപായ നമോ നമ:
ഓം സര്‍വരക്ഷസിംഹ രൂപായ നമോ നമ:
ഓം കാരുണ്യനേത്രസിംഹ രൂപായ നമോ നമ:
ഓം ഭക്തപാലപ്രിയസിംഹ രൂപായ നമോ നമ:
ഓം പ്രഹ്ളാദരക്ഷസിംഹ രൂപായ നമോ നമ:
കലിയില്‍ കാലമാം വേതാള പുറമേറി
മനമാകെ മരുവുന്ന നേരം
നാമജപങ്ങളും നാടിന്‍റെ നന്മയും
നാടുവിട്ടകലുന്ന കാലം
തിന്മനയിക്കുമീ കുഞ്ഞുമനസ്സുകള്‍
നാമജപങ്ങളാല്‍ ഉണര്ത്തീടണേ
നാരായണാ നീ നന്മ നിറച്ചീടണേ
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ:
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: