ഇന്റർനെറ്റ് ഇല്ലാതെ ഫോണിൽ വീഡിയോകൾ കാണാം | D2M സാങ്കേതികവിദ്യ | ഇന്ത്യയിലും വരുന്നു
Автор: Muthushiha
Загружено: 2025-12-14
Просмотров: 78359
ഈ വീഡിയോയിൽ നിങ്ങൾ അറിയേണ്ടത് Direct-to-Mobile (D2M) സാങ്കേതികവിദ്യയെക്കുറിച്ചാണ്!
ഇനി ഇന്റർനെറ്റ് ഡാറ്റയോ സിം കാർഡോ ഇല്ലാതെ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ സൗജന്യമായി വീഡിയോകളും ലൈവ് ടിവിയും കാണാൻ സാധിക്കും.
FM റേഡിയോ പ്രവർത്തിക്കുന്നത് പോലെ, മൊബൈൽ റിസീവർ വഴി നേരിട്ട് ബ്രോഡ്കാസ്റ്റ് സ്വീകരിക്കുന്ന ഈ വിപ്ലവകരമായ സാങ്കേതികവിദ്യ സാധാരണ ഉപഭോക്താക്കൾക്ക് വലിയൊരു അനുഗ്രഹമാണ്.
#d2m #new_technology #smartphone
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: