mahogany thottam malayattoor | tourist places in ernakulam | ernakulam one day trip | May 2023
Автор: Drive into Nature with Joy
Загружено: 2023-05-19
Просмотров: 6320
• The Most Relaxing Bamboo Rafting Experience
******************
Nearby Attractions
*******************
1. Abhayaranyam Kaprikkadu Ecotourism
• Abhayaranyam | Kaprikad Eco Tourism | Erna...
2. Paniyeli Poru Rapids
• Paniyeli Poru | Ernakulam one day trip pla...
3. Nakshathra Thadakam - Malayattoor
https://goo.gl/maps/nQ15qav6rFuxg5Ji7
4. KALADY PLANTATION (KALLALA PLANTATION)
https://goo.gl/maps/U7RatgJEeXVbxAAr5
********************************************************************************************************
ഇല്ലിത്തോട് മഹാഗണി തോട്ടം.
ഇങ്ങനെ പറഞ്ഞാൽ നിങ്ങള്ക്ക് ഭൂരിഭാഗം പേർക്കും ഈ സ്ഥലം പിടികിട്ടാൻ സാധ്യതയില്ല... എന്നാ എല്ലാവര്ക്കും എളുപ്പം മനസിലാകുന്ന രീതിയിൽ പറയാം.... ഇന്ത്യൻ സിനിമയിൽ കാടുകൾക്കുള്ളിൽ ചിത്രീകരിച്ച സിനിമകളിൽ ഒട്ടുമിക്ക സിനിമകളും ചിത്രീകരിച്ചത് ഈ മഹാഗണി തോട്ടം എന്ന് ഞങ്ങൾ ഈ പരിസരപ്രദേശങ്ങളിൽ ഉള്ളവർ വിളിക്കുന്ന ഈ കാട്ടിൽ ആണ്.അപരിചിതൻ,ചിന്താമണി കോല കേസ്,റെഡ് ചില്ലിസ് , രാവൺ, ബാഹുബലി ,ഇപ്പൊ അവസാനം പുലിമുരുകൻ എന്നിവ ഇവിടെ ചിത്രീകരിച്ച സിനിമകളിൽ ചിലതു മാത്രം.
ഈ കാടിന്റെ പ്രത്യേകത എനിക്ക് തോന്നിയിട്ടുള്ളത് ,ഇത് നാടിനോട് അടുത്ത് കിടക്കുന്ന കാടാണ്,എന്നാൽ പോലും കാനന ഭംഗിയും അതിന്റെ വന്യതയും ഒക്കെ അതുപോലെതന്നെ നമുക്ക് അടുത്തറിയാനും ആസ്വദിക്കാനും പറ്റും.
പിന്നെ കാടിൻറെ ഒരുപാട് അകത്തുവരെ വണ്ടികളും കയറും എന്നുള്ളതാണ് സിനിമാക്കാരെ ഇങ്ങോട്ടു ആകർഷിക്കുന്ന ഒരു പ്രധാന ഘടകം.
#malayaliyoutuber #malayalam #firstvlog #trending #shorts #viral #shortvideo #driveintonaturewithjoy #ExploreKanthalloor #CompleteJeepSafari #windyridgefarmhouse #Munnar #marayoor #sandalwoodforest #bikeride #biker #trekking #joy #drive #ride #rider #riders #nature #pieceofmind #climate #fog #waterfall #waterfalls #birds #birdsounds #MunnarRoadTrip #Gaproad #chinnakanal #anayirankaldam #climate #topstation #munnartouristplaces #munnar #munnarvlog #munnar #thekkady #theni #kambam #periyartigerreserve #periyar #wildlife #wildlifephotography #idukki #idukkinews #dam #idukkidam #boating #mountains #green #backwater #dnj #idukki #ernakulam #malayalamvlogs #malayali #4k #fhd #hd #topstationmunnar #periyar #periyartigerreserve #thekkady #thekkadyboating #thekkadiboating #boating #thekkadytourism #keralatourism #kerala #keralawildlife #kerlaltouristplaces #wildanimals #wildlifephotography #munnar #munnarroadtrip #munnartouristplaces #munnarvlog #munnarhotels #munnarvlog #munnartrip #munnarvibes #ernakulam #onedaytrip #onedaychallenge #malayattoor #kodanadu #zoo #KodanadElephantSanctuary #kodanadelephanttrainingcentre
#kodanadzoo #mahagonythottam #mahagony #mahogony #mahogonythottam #mahagonyplatation #mahagonyplantation
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: