ഏകാദശി വ്രതം എങ്ങനെ എടുക്കാം | ജീവിതം മാറ്റുന്ന വിഷ്ണുവ്രതം🙏 | Ekadashi Vratham മലയാളം | Athma Vedam
Автор: Athma Vedam📿
Загружено: 2025-11-28
Просмотров: 3765
ഏകാദശി വ്രതം ഹിന്ദു ധർമത്തിലെ അതിപ്രധാനമായ വിഷ്ണു വ്രതങ്ങളിൽ ഒന്നാണ്.
ഈ വീഡിയോയിൽ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നത്.
✅ ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
✅ എങ്ങനെ വ്രതം എടുക്കണം
✅ എപ്പോൾ വ്രതം തുടങ്ങണം
✅ എന്തൊക്കെ ഭക്ഷണം ഒഴിവാക്കണം
✅ ഏകാദശി വ്രതത്തിന്റെ അത്ഭുതഗുണങ്ങൾ
✅ വിഷ്ണുകൃപയും ലക്ഷ്മി അനുഗ്രഹവും നേടാനുള്ള മാർഗങ്ങൾ
ഈ വ്രതം പാലിക്കുന്നത്
👉 മാനസീക ശാന്തി
👉 കുടുംബ ഐശ്വര്യം
👉 ജീവിതത്തിൽ ഉയർച്ച
👉 കർമ്മ ദോഷങ്ങളിൽ നിന്ന് മോചനം
എന്നിവ നൽകുമെന്ന് ശാസ്ത്രങ്ങൾ പറയുന്നു.
ഈ വരുന്ന ഏകാദശി ദിനത്തിൽ നിങ്ങൾ ഒന്ന് ഈ വ്രതം പരീക്ഷിച്ച് നോക്കൂ…
നിങ്ങളുടെ ജീവിതത്തിൽ തീർച്ചയായും മാറ്റം അനുഭവപ്പെടും 🙏
---
🔔 കൂടുതൽ ആത്മീയ വീഡിയോകൾക്കായി ആത്മവേദം ചാനൽ subscribe ചെയ്യൂ
👍 വീഡിയോ ഇഷ്ടമായെങ്കിൽ Like & Share ചെയ്യൂ
🕉️ വിഷ്ണുഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…🙏
#EkadashiVratham
#EkadashiMalayalam
#MalayalamSpiritual
#VishnuBhakti
#HinduRituals
#Upavasam
#DevotionalMalayalam
#AthmaVeda
#VishnuMantra
#TulasiPuja
#KeralaDevotional
#SpiritualLife
#MalayalamGodVideos
#IndianSpirituality
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: