ഡച്ച് മുസ്ലീം വിരുദ്ധ നേതാവ് ഇസ്‌ലാം സ്വീകരിച്ച കഥ! | Joram van Klaveren | Revert Story
Автор: Unmasking Anomalies
Загружено: 2023-03-16
Просмотров: 13520
𝑹𝒆𝒗𝒆𝒓𝒕 𝑺𝒕𝒐𝒓𝒚
I became Muslim while writing Anti-islam book
Video Courtesy : Towards Eternity
Org Video: • While Writing Anti-Islam Book He Became Mu...
🎙️ Joram van Klaveren
✍🏻 Translation: Nidha A
🎞️ Video Editing: Shifa binth Nazar
⌛ 19 mins
യൊറോം വാൻ ക്ലവേരൻ ഇസ്ലാം സ്വീകരിച്ച കഥ
തികഞ്ഞ ഇസ്ലാം വിരോധിയും മുന്‍ ഡച്ച് എംപിയുമായിരുന്ന യൊറോം വാൻ ക്ലവേരൻ തന്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് വിശദീകരിക്കുന്നു. ഇസ്‌ലാം നുണയാണ്, ഖുർആൻ വിഷമാണ് എന്നൊക്കെയുള്ള പ്രസ്താവനകൾ പറഞ്ഞിരുന്ന യൊറോം വാൻ ക്ലവേരൻ ഇസ്ലാം വിരുദ്ധ പുസ്തകമെഴുതാൻ തീരുമാനിക്കുകയും അതിനു വേണ്ടി ഇസ്‌ലാം പഠിക്കാൻ ശ്രമിക്കുകയും അതു വഴി മുസ്ലിം ആകുകയും ചെയ്ത കഥ നിങ്ങൾക്കു അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നിങ്ങൾക്കു കേൾക്കാം
00:00 - ആമുഖം
01:42 - ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ ഏതു വിശ്വാസക്കാരനായിരുന്നു?
03:09 - എന്തുകൊണ്ട് ഒരു ഇസ്‌ലാമിക വിരുദ്ധ പുസ്തകം എഴുതാൻ തീരുമാനിച്ചു?
05:52 - പുസ്തകമെഴുതാൻ ഗവേഷണം നടത്തുമ്പോൾ നിങ്ങൾ ഏതൊക്കെ സ്രോതസ്സുകളാണ് ഉപയോഗപ്പെടുത്തിയത്?
09:33 - ഗവേഷണത്തിൽ നിങ്ങളെ ആശ്ചര്യപ്പെടുത്തിയത് എന്താണ്?
10:46 - ഷഹാദ ചൊല്ലിയ നിമിഷം
12:36 - ഇസ്‌ലാം സ്വീകരണത്തിൽ ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു?
14:57 - ആദ്യമായി നിസ്കരിച്ചപ്പോഴുള്ള അനുഭവം?
15:31 - ഇസ്ലാം മതം സ്വീകരിച്ചപ്പോൾ നിങ്ങൾ നേരിട്ട വെല്ലുവിളികൾ ഏതൊക്കെയായിരുന്നു?
16:17 - നിങ്ങളുടെ മക്കളെ മുസ്ലിങ്ങളായിട്ടാണോ വളർത്തുന്നത്?
16:59 - നിങ്ങൾ ഇസ്ലാമിനെതിരെ ഉപയോഗിച്ച ഏറ്റവും കടുത്തതും ഖേദകരവുമായ പ്രയോഗം ഏതാണ്?
18:11 - ഇസ്‌ലാമിനെക്കുറിച്ച് എങ്ങനെയാണ് പഠനം നടത്തേണ്ടത്?
19:12 - ജനങ്ങളോട് അവസാനമായി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
While Writing Anti-Islam Book He Became Muslim! - The Story of Joram Van Klaveren
joram van klaveren malayalam
ജൊറാം വാൻ ക്ലെവരൻ | ജൊറം വാന്‍ ക്ലവ്‌റെണ്‍
Follow Us On:
-----------------------------
Facebook: / unmaskingatheism
Instagram: https://instagram.com/unmasking_athei...
Spotify: https://open.spotify.com/show/7f26br6...
YouTube: / unmaskingatheism
#revertstory #islam #religion #cristianity
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: