Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മക്കളുടെയും കുടുംബത്തിൻ്റെയും പുരോഗതിക്ക് തിരുവാതിര | Thiruvathira | രോഗം,ശത്രുദോഷം മാറ്റാൻ മന്ത്രം

Автор: Neram Online

Загружено: 2025-12-20

Просмотров: 2031

Описание:

Thiruvathira 2026 : Celebration & Worship
by Puthumna Maheshwaran Namboothiri

KeyMoments
00:00 | ആമുഖം
01:56 | തിരുവാതിര വ്രതം അനുഷ്ഠാനം, ഫലം
04:32 | ഗൃഹത്തിൽ എങ്ങനെ ആചരിക്കാം?
05:58 | തിരുവാതിര പൂജകൾ, വഴിപാടുകൾ
08:21 | രോഗം മാറും, സുരക്ഷിതത്വം ഉറപ്പ്
10:33 | ദമ്പതീപൂജ, വസ്ത്രം, ധനം ദാനം ഫലം
12:09 | ദാമ്പത്യഭദ്രതയ്ക്ക് തിരുവാതിരക്കളി
13:12 | തിരുവാതിര വിശേഷ വഴിപാടുകൾ
14:59 | ഭസ്മാഭിഷേകം, ശംഖാഭിഷേകം ഫലം
16:17 | ശിവകുടുംബം അനുഗ്രഹിക്കും
17:21 | രോഗശാന്തിക്ക് മൃത്യുഞ്ജയ ബീജം
17:34 | അഘോരമന്ത്രം ശത്രുദോഷം അകറ്റും
18:08 | ത്ര്യംബകമന്ത്രം ആയൂർബലത്തിന്
18:34 | പാശുപതമന്ത്രം അലച്ചിലുകൾ മാറ്റും
18:53 | പഞ്ചമന്ത്രം അലസതമാറാൻ
19:17 | ദക്ഷിണാമൂർത്തി ബീജം ബുദ്ധിക്ക്

മക്കളുടെയും കുടുംബത്തിൻ്റെയും പുരോഗതിക്ക് തിരുവാതിര വ്രതം | Thiruvathira
2025 December 25 To 2026 January 3 |
ഇത് ചെയ്താൽ ശിവകുടുംബം ഒന്നടങ്കം
അനുഗ്രഹിക്കും | രോഗശാന്തിക്കും
ശത്രുദോഷം മാറ്റാനും വിദ്യാവിജയത്തിനും
ശിവമന്ത്രങ്ങൾ | വഴിപാടുകൾ | Puthumana Maheshwaran Namboothiri | Neramonline

Narration
Puthumana Maheswaran Namboothiri
+91 9447020655

Editing & Videography
Siva Thampi

Content Owner
Neram Technologies Pvt Ltd
+91 81380 15500

Mantra Description
ഓം നമഃ ശിവായ
ഓം ഹ്രീം നമഃ ശിവായ

മൃത്യുഞ്ജയ ബീജമന്ത്രം ......
ഓം ജൂംസ

അഘോരമന്ത്രം...........
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോര തര തനു രൂപ
ചട ചട പ്രചട പ്രചട
കഹകഹ വമ വമ
ബന്ധ ബന്ധഘാതയ
ഘാതയ ഹും ഫട്

ത്ര്യംബകമന്ത്രം ...........
ഓം ത്ര്യംബകം യജാ മഹേ
സുഗന്ധിം പുഷ്ടിവർദ്ധനം ഉർവ്വാരുകമിവബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാൽ

പാശുപതമന്ത്രം .........
ഓം ശ്ലീം പശുഹും ഫട്

പഞ്ചമന്ത്രം ..........
ഓം യോഗീശ്വരായ നമഃ
ഓം യോഗകർത്രേ നമഃ
ഓം യോഗസ്ഥായ നമഃ
ഓം യോഗനാഥായ നമഃ
ഓം യോഗാത്മനേ നമഃ

ദക്ഷിണാമൂർത്തി മന്ത്രം.........
ഓം ക്ലീം ഹ്രീം
ദക്ഷിണാമൂർത്തയേ
തുഭ്യം വടമൂല നിവാസിനേ
ദ്ധ്യാനൈകനിരതായ
നമോരൂദ്രായ
ശംഭവേ ഹ്രീം ഓം

Offerings Description....
വ്യത്യസ്തധാരകൾ, ഫലം .......
ക്ഷീരധാര (പാൽ)....... കാര്യവിജയം
ഘൃതധാര (നെയ്)........ സർവ്വൈശ്വര്യം
ഇളനീർധാര (കരിക്ക്)..... മന:ശാന്തി
പഞ്ചഗവ്യധാര..... മുജ്ജന്മദുരിതശാന്തി
തേൻധാര....... ശാപദോഷശാന്തി
എണ്ണധാര...... രോഗശാന്തി, ആരോഗ്യം
ജലധാര........പാപശാന്തി, കാര്യവിജയം
അഷ്ടഗന്ധധാര..... ശത്രുദോഷമുക്തി

ഇഷ്ടനിവേദ്യങ്ങൾ .......
പാൽപ്പായസം....... ഐശ്വര്യം, ദാരിദ്ര്യം
പായസം.......ശത്രു, ദൃഷ്ടിദോഷമുക്തി
വെള്ളനിവേദ്യം .... കാര്യവിജയം
കരിക്ക്‌... രോഗദുരിതശാന്തി, ആരോഗ്യം
താംബൂലം... ഭാഗ്യലബ്ധി, സമാധാനം
ത്രിമധുരം... കാര്യസിദ്ധി, ഭയവിമുക്തി
നെയ്പായസം.... ധനം, വിദ്യാവിജയം
കദളിപ്പഴം നിവേദ്യം... ആരോഗ്യം, ഭാഗ്യം
പഞ്ചാമൃതം..............കുടുംബഭദ്രത

#NeramOnline
#Thiruvathira2026
#ThiruvathiraVritham
#ThiruvathiraFunctionsAtHome
#AstroG
#devotionals
#MorningRecitation
#MorningMantra
#DhanuMasam

Make sure you subscribe and never miss a video:
   / @neramonline  
Like ll Comment ll Subscribe ll Share

YouTube by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright

If you like the video don't forget to share
others and also share your views

Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

മക്കളുടെയും കുടുംബത്തിൻ്റെയും പുരോഗതിക്ക് തിരുവാതിര | Thiruvathira | രോഗം,ശത്രുദോഷം മാറ്റാൻ മന്ത്രം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ശ്രീ വിഷ്ണു ശതനാമ സ്തോത്രം | ആപത്തുകളിൽ രക്ഷിക്കും | Vishnu Stotram | ഏകാദശി ജപം | നാമത്രയാസ്ത്രം

ശ്രീ വിഷ്ണു ശതനാമ സ്തോത്രം | ആപത്തുകളിൽ രക്ഷിക്കും | Vishnu Stotram | ഏകാദശി ജപം | നാമത്രയാസ്ത്രം

തിരുവാതിര വ്രതം അറിയേണ്ടതെല്ലാം/ അണിമംഗലത്തു സാവിത്രി അന്തർജനത്തോടൊത്തു /Thiruvathira Vratham

തിരുവാതിര വ്രതം അറിയേണ്ടതെല്ലാം/ അണിമംഗലത്തു സാവിത്രി അന്തർജനത്തോടൊത്തു /Thiruvathira Vratham

ജനുവരി 1, 2026-ന് വീട്ടിലെ സ്ത്രീകൾ ഈ കറി ഉണ്ടാക്കിയാൽ വർഷം മുഴുവൻ കഷ്ടപ്പാടുകൾ തുടങ്ങും! ⚠️

ജനുവരി 1, 2026-ന് വീട്ടിലെ സ്ത്രീകൾ ഈ കറി ഉണ്ടാക്കിയാൽ വർഷം മുഴുവൻ കഷ്ടപ്പാടുകൾ തുടങ്ങും! ⚠️

പുതുവത്സര പുലരിയിൽ സമ്പൽ സമൃദ്ധി നേടുവാൻ കേൾക്കേണ്ട ഭക്തിഗാനങ്ങൾ #guruvayoorappan #happynewyear

പുതുവത്സര പുലരിയിൽ സമ്പൽ സമൃദ്ധി നേടുവാൻ കേൾക്കേണ്ട ഭക്തിഗാനങ്ങൾ #guruvayoorappan #happynewyear

18 December 2025

18 December 2025

To get all blessings in life 2026/Do this on new year day /one day vazhipadu for ashtalakshmi blessi

To get all blessings in life 2026/Do this on new year day /one day vazhipadu for ashtalakshmi blessi

ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം

ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം

История Тируватиры 2026

История Тируватиры 2026

ശ്രീ ലളിതാ സഹസ്രനാമം | ദേവീ ഭക്തരുടെ കാമധേനു | Lalitha Sahasranamam Full With Lyrics | ManacaudGopan

ശ്രീ ലളിതാ സഹസ്രനാമം | ദേവീ ഭക്തരുടെ കാമധേനു | Lalitha Sahasranamam Full With Lyrics | ManacaudGopan

ശ്രീമന്നാരായണീയംനിത്യപാരായണത്തിന്പാർട്ട്‌1ദശകം1മുതൽ5വരെNarayaneeyamfor DailyChantingDasak1to5Supatha

ശ്രീമന്നാരായണീയംനിത്യപാരായണത്തിന്പാർട്ട്‌1ദശകം1മുതൽ5വരെNarayaneeyamfor DailyChantingDasak1to5Supatha

ഇതിലും ശ്രേഷ്ഠമായ ശിവോപാസനാമാർഗ്ഗം ഇല്ല, The Ultimate way to Lord Siva, Om Namah Shivaya, #dakshina

ഇതിലും ശ്രേഷ്ഠമായ ശിവോപാസനാമാർഗ്ഗം ഇല്ല, The Ultimate way to Lord Siva, Om Namah Shivaya, #dakshina

ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം ജപിച്ചാൽ  ആഗ്രഹിക്കുന്നതെല്ലാം കിട്ടും | Subramanya Pancharathnam |

ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം ജപിച്ചാൽ ആഗ്രഹിക്കുന്നതെല്ലാം കിട്ടും | Subramanya Pancharathnam |

On January 1st, if women do this at home,it will bring Raja Yogam / great prosperity good fortune

On January 1st, if women do this at home,it will bring Raja Yogam / great prosperity good fortune

തിരുവാതിര വ്രതം 2026 | Thiruvathira Vratham 2026 | ഹരിഗോവിന്ദൻ നമ്പൂതിരി

തിരുവാതിര വ്രതം 2026 | Thiruvathira Vratham 2026 | ഹരിഗോവിന്ദൻ നമ്പൂതിരി

പുതുവത്സര ദിനം ധന്യമാക്കാൻ കേൾക്കേണ്ട കൃഷ്ണ ഭക്തിഗാനങ്ങൾ |MALAYALAM DEVOTIONAL SONGS|KRISHNA |

പുതുവത്സര ദിനം ധന്യമാക്കാൻ കേൾക്കേണ്ട കൃഷ്ണ ഭക്തിഗാനങ്ങൾ |MALAYALAM DEVOTIONAL SONGS|KRISHNA |

വിഷ്ണു സഹസ്രനാമജപം || Swami Udit Chaitanya

വിഷ്ണു സഹസ്രനാമജപം || Swami Udit Chaitanya

കണ്ണടച്ചിരുന്ന് ശിവനെ ധ്യാനിച്ചുകൊണ്ട് കേട്ടുനോക്കൂ. ശിവചൈതന്യം അനുഭവം. Siva 108 Namavali, #dakshina

കണ്ണടച്ചിരുന്ന് ശിവനെ ധ്യാനിച്ചുകൊണ്ട് കേട്ടുനോക്കൂ. ശിവചൈതന്യം അനുഭവം. Siva 108 Namavali, #dakshina

🔴 (LIVE) പുതുവത്സരത്തിൽ സന്തോഷവും സമ്പൽ സമൃദ്ധിയും നേടിത്തരുന്ന ഹിന്ദു ഭക്തിഗാനങ്ങൾ #2026 #live

🔴 (LIVE) പുതുവത്സരത്തിൽ സന്തോഷവും സമ്പൽ സമൃദ്ധിയും നേടിത്തരുന്ന ഹിന്ദു ഭക്തിഗാനങ്ങൾ #2026 #live

ഒറ്റമിനിട്ട്; 2026 ലെ സകല തടസങ്ങളും മാറാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി #newyear2026 #ganapathi

ഒറ്റമിനിട്ട്; 2026 ലെ സകല തടസങ്ങളും മാറാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി #newyear2026 #ganapathi

നാഗഭൂഷിത പദങ്ങളും  |  Nagabhooshitha | Mahadeva Manohara | Nandhagovindam bhjans #trending

നാഗഭൂഷിത പദങ്ങളും | Nagabhooshitha | Mahadeva Manohara | Nandhagovindam bhjans #trending

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]