'ബ്രൂസിലി മരിച്ചത് അമിതമായി വെള്ളം കുടിച്ചിട്ടെന്ന് ഗവേഷകർ' | BRUCE LEE
Автор: 24 News
Загружено: 2022-11-24
Просмотров: 17485
1973 ജൂലൈ മാസത്തിൽ നടന്ന അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വേദനസംഹാരികള്‍ കഴിച്ചതുമൂലം മസ്തിഷ്‌ക വീക്കമുണ്ടായതാണ് മരണകാരണമെന്നായിരുന്നു അന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്ന പുതിയ പഠനങ്ങൾ പറയുന്നത്, ബ്രൂസിലിയുടെ മരണം അമിതമായി വെള്ളം കുടിച്ചതിനാൽ ആണെന്നാണ്.
#BRUCE LEE #bruce lee dead
Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: