Puncture Thatha | മലപ്പുറത്തിന്റെ ഈ പഞ്ചറുതാത്ത പവര്‍ഫുള്ളാണ്
Автор: Mathrubhumi
Загружено: 2019-11-02
Просмотров: 536803
ആയിഷ എന്ന ഈ 42കാരി കോഴിക്കോട്ടുപറമ്പുകാര്‍ക്ക് പഞ്ചര്‍ താത്തയാണ്. സ്ത്രീകള്‍ ഒട്ടും കടന്നുചെല്ലാത്ത ഈ മേഖലയില്‍ പഞ്ചര്‍താത്ത തന്റെ സാന്നിധ്യമുറപ്പിച്ചിട്ട് വര്‍ഷം 20 കഴിഞ്ഞു. ആണിനും പെണ്ണിനും വ്യത്യസ്ത ജോലി എന്ന വേര്‍തിരിവിന്റെ കാലം പണ്ടേ കഴിഞ്ഞുപോയെന്നാണ് ഈ താത്തയുടെ പക്ഷം. പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും വല്ലാതെ വലയ്ക്കുമ്പോഴും ജീവിതത്തെ നോക്കി നിറഞ്ഞു ചിരിക്കുന്ന പഞ്ചര്‍താത്തയെ കുറിച്ച്..
Click Here to free Subscribe : https://goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Google Plus- https://plus.google.com/u/0/+mathrubhumi
#Mathrubhumi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: