അന്നൂർ :-M-15 | ക്ലാസ്സ് - 11 | യതീമിനോടുള്ള പുണ്യം | അബ്ദുൽ ജബ്ബാർ മദീനി
Автор: PEACE RADIO
Загружено: 2025-12-10
Просмотров: 585
ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള 30 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് മോഡ്യൂൾ 15 ആണ്. സൂ: ബഖറ 174 മുതലുള്ള ആയത്തുകളാണ് ഈ മൊഡ്യൂളിൽ പഠിക്കുന്നത്.
സൂറത്തുൽ ഫാത്തിഹയും സൂ: ബഖറയിലെ 173 വരെയുള്ള വചനങ്ങളും കേൾക്കാനും പഠിക്കാനും കോഴ്സ് രൂപത്തിൽ തന്നെ ചെയ്യാനും പീസ് റേഡിയോ കോഴ്സ് ഓപ്ഷനിൽ സൗകര്യമുണ്ട്.
പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്ററേഷൻ പൂർത്തീകരിച്ച് അതാത് മൊഡ്യൂളുകളിൽ Enroll ചെയ്ത് പഠിക്കാവുന്നതാണ്.
ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും.
ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത് ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്.
പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തിയ പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത് ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിലും കോഴ്സ് ഓപ്ഷനിലും ലഭ്യമാണ്.
#peaceradio
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
https://chat.whatsapp.com/KKFKBtuG8pG...
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android https://goo.gl/O7Prqu
iPhone|iPad https://goo.gl/mwxqll
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: