വീടുകളിൽ വരവിനെക്കാൾ കൂടുതൽ ചെലവ് എന്തുകൊണ്ട്?
Автор: VAASTUGRIHAM : The Engineer's Milestone
Загружено: 2025-12-29
Просмотров: 6707
TO JOIN VAASTU ONLINE COURSE
CALL/ WHATSAPP: 7510184000
For Vaastu consultation contact VAASTUGRIHAM at👇
BOTH SITE VISIT AND ONLINE CONSULTATION
7510184000
DISCLAIMER:
ഈ വ്ലോഗിൽ പങ്കുവെയ്ക്കുന്ന വിവരങ്ങൾ അവതാരകന്റെ വ്യക്തിപരമായ അഭിപ്രായത്തെയും, അദ്ദേഹത്തിന്റേതായ പരമ്പരാഗതവും ആധുനികവുമായ വാസ്തു ശാസ്ത്ര ഗവേഷണത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വെളിപ്പെടുത്തുന്നത് ശുദ്ധമായ അറിവിനായും വിദ്യാഭ്യാസപരമായ ഉദ്ദേശ്യങ്ങൾക്കായുമാണ്.
വാസ്തു തത്ത്വങ്ങൾ വ്യത്യസ്തമായ വ്യാഖ്യാനങ്ങളും, പ്രാദേശിക വിശ്വാസങ്ങളും, വ്യക്തിഗത അനുഭവങ്ങളും ആശ്രയിച്ചിരിക്കുന്നു. അതിനാൽ, പ്രേക്ഷകർ തങ്ങളുടെ വിവേകബുദ്ധിയോടെ സമീപിക്കുകയും, നിർദേശങ്ങൾ പാലിക്കുന്നതിനു മുമ്പ് അദ്ദേഹത്തിനെയോ അനുയോജ്യരായ മറ്റു വാസ്തു വിദഗ്ധരുടെയോ ഉപദേശം തേടുകയും ചെയ്യുന്നതാണ് ഉചിതം.
ഈ വ്ലോഗിലെ വിവരങ്ങൾ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന തീരുമാനങ്ങൾക്കായി അവതാരകനെയോ വ്ലോഗിനെയോ ഉത്തരവാദിയാക്കാനാകില്ല എന്ന കാര്യം ദയവായി മനസ്സിലാക്കുക.
ഈ ചാനലിലൂടെ വാസ്തുശാസ്ത്രത്തിലെ രഹസ്യങ്ങൾ രസകരമായ വീഡിയോകളായി നിങ്ങളെ തേടി എത്തുന്നു.വാസ്തുശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു റഫറൻസ് ആണ്.
വാസ്തുശാസ്ത്ര വിദഗ്ധനായ ഉണ്ണികൃഷ്ണനെക്കുറിച്ച്......
എഞ്ചിനീയറാണ് കെ. ഉണ്ണികൃഷ്ണന്‍.
25 വര്‍ഷമായി നിര്‍മ്മാണ മേഖലയിലെ സജീവസാന്നിദ്ധ്യമാണ്.
സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കും സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ എം.ടെക്കും സ്വന്തമാക്കിയ ഉണ്ണികൃഷ്ണന്‍ ഇതിനോടകം ഇരുന്നൂറോളം പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വാസ്തു വിദഗ്ദ്ധന്‍ കൂടിയാണ് ഉണ്ണികൃഷ്ണന്‍. പിന്നീട് വാസ്തുസംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തി. തന്റെ നിര്‍മ്മാണ പദ്ധതികളുടെ വാസ്തു കണ്‍സള്‍ട്ടന്റും ഉണ്ണികൃഷ്ണനാണ്.
പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന വാസസ്ഥാനമാണ് ഉണ്ണികൃഷ്ണന്റെ കാഴ്ചപ്പാടില്‍ വാസ്തുശില്‍പ്പ ശാസ്ത്രം. അതിനെ മോഡേണ്‍ എഞ്ചിനീയറിംഗുമായി സമന്വയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
വാസ്തുദോഷം ആരോപിച്ച് പൊളിച്ചുകളയാന്‍ വിധിക്കപ്പെട്ട ഒട്ടനവധി പ്രാചീനവും നവീനവുമായ കെട്ടിടങ്ങളെ തന്റെ ശാസ്ത്രീയമായ വാസ്തുപരിഹാരങ്ങളിലൂടെ അദ്ദേഹം നിലനിര്‍ത്തിയ ചരിത്രവുമുണ്ട്. യൂണിക് ഐ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് നിലവില്‍ കെ. ഉണ്ണികൃഷ്ണന്‍.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: