കുടജാദ്രിയിൽ...| devotional songs| compatition | devi song | Malayalam devotional |
Автор: Deepthasangeetham
Загружено: 2024-12-20
Просмотров: 80753
#musician #song #lightmusic #malayalam # hindu devotional songs #kudajadriyil song#tutorial#copatition# topsinger# starsinger#
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി
ഗുണദായിനി സർവ്വ ശുഭകാരിണി
സ നി പാ പ മ രി പ നി സരി പമരിസ
ആ. . ആ. . ആ . . . ആ. . .
മാ പാ മാ രി മ പാ നി സാ നി മ നി പാ
ആ . . ആ . . ആ . . ആ . .
സപമ രിമപ പമരിസ
ആ. . ആ. . ആ. . .
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി
ഗുണദായനി സർവ്വ ശുഭകാരണി
കാതരഹൃദയ സരോവര നെറുകയിൽ
ഉദയാം ഗുലിയാകൂമംഗള മന്ദസ്മിതം തൂകൂ
(കുടജാദ്രിയിൽ)
നാദാത്മികേ... ആ.... ആ...
പമപാ നിപനി
മൂകാംബികേ... ആ... ആ...
മാരിമാ രിസനി
നാദാത്മിക ദേവി മൂകാംബികേ
ആദിപരാശക്തി നീയേ
അഴലിന്റെ ഇരുൾ വന്നു മൂടുന്ന മിഴികളിൽ
നിറകതിർ നീ ചൊരിയൂ ജീവനിൽ
സൂര്യോദയം തീർക്കൂ
(കുടജാദ്രിയിൽ)
വിദ്യാവിലാസിനി വരവർണ്ണനീ
ശിവകാമേശ്വരി ജനനി (2)
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു ......
ഹൃദയം സൗപർണികയാക്കൂ....
(കുടജാദ്രിയിൽ)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: