കുട്ടികളുടെ ആധാർ അപ്‌ഡേഷൻ, പെൻഷൻ ബയോമെട്രിക് മാസ്റ്ററിംഗ്, തൊഴിലുറപ്പ് സ്കീമുകൾ | Online Guider
Автор: Online Guider
Загружено: 2025-09-09
Просмотров: 501
ഇന്നത്തെ പ്രധാനപ്പെട്ട സർക്കാർ അറിയിപ്പുകൾ Shinumon അവതരിപ്പിക്കുന്നു ✅
👉 കുട്ടികളുടെ ആധാർ പുതുക്കൽ – 5-ാം വയസ്സിലും 15-ാം വയസ്സിലും നിർബന്ധമായുള്ള ബയോമെട്രിക് അപ്‌ഡേഷൻ.
👉 ക്ഷേമ പെൻഷൻ വാങ്ങുന്നവർ – 2025 സെപ്റ്റംബർ 10 അവസാന തീയതിക്ക് മുമ്പ് ബയോമെട്രിക് മാസ്റ്ററിംഗ് പൂർത്തിയാക്കണം.
👉 തൊഴിൽ ഉറപ്പ് പദ്ധതിയിൽ ലഭ്യമായ വിവിധ സബ്സിഡി സഹായങ്ങളും നിർമ്മാണ പദ്ധതികളും.
👉 യുവജനങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിക്കുന്ന മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് വായ്പാ പദ്ധതിയും.
💡 ഈ വിവരങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഷെയർ ചെയ്യുക, പലർക്കും ഇത് അറിയാത്തതാണ്.
#OnlineGuider #Shinumon
👍 വീഡിയോ ഉപകാരപ്പെടുന്നുണ്ടെങ്കിൽ LIKE ചെയ്യുക
🔔 ഇനിയും ഇത്തരം പ്രധാനപ്പെട്ട ഇൻഫർമേഷൻസ് ലഭിക്കാൻ SUBSCRIBE ചെയ്യുക
📢 SHARE ചെയ്ത് മറ്റുള്ളവർക്കും അറിവ് പകരുക
#OnlineGuider #Shinumon #KeralaGovtUpdate #AadhaarUpdate #PensionUpdate #Tuzhilurappu #JobClubLoan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: