Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ആത്മാവിൽ പോരാടി പ്രാർത്ഥിക്കാം | Pastor P C Cherian Messages | Malayalam Christian Messages | ReRo

Автор: ReRo Gospel

Загружено: 2020-05-26

Просмотров: 75977

Описание:

Pr PC Cherian (Church of God) Preaching from the Word of God
Assemblies of God Church, (AG Plamoodu).
Malayalam Message:- Wrestle in Prayer

===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: https://t.me/rerogospel
🔹Whatsapp: https://wa.me/919745600023
🔹Youtube:    / rerogospel  
🔹Facebook:   / rerogospel  
===== ==== === == = == === ==== =====

Pr. PC Cherian Messages 👇
🔸   • Pr PC Cherian Messages || New Malayalam Ch...  
New Malayalam Christian Messages 👇
🔸   • New Malayalam Christian Messages || New Ma...  

~~~~~~~~Reference~~~~~~~~
◼️ കൊലൊസ്സ്യർ 4 : 12 :-
നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.

◼️ Colossians 4 : 12 :-
Epaphras, who is one of you and a servant of Christ Jesus, sends greetings. He is always wrestling in prayer for you, that you may stand firm in all the will of God, mature and fully assured.

◼️ കൊലൊസ്സ്യർ 1 : 28,29 :-
28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
29 അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

◼️ Colossians 1 : 28,29 :-
28 He is the one we proclaim, admonishing and teaching everyone with all wisdom, so that we may present everyone fully mature in Christ.
29 To this end I strenuously contend with all the energy Christ so powerfully works in me.

◼️ കൊലൊസ്സ്യർ 2 : 2 :-
2 അവർ ക്രിസ്തുവെന്ന ദൈവ മർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

◼️ Colossians 2 : 2 :-
My goal is that they may be encouraged in heart and united in love, so that they may have the full riches of complete understanding, in order that they may know the mystery of God, namely, Christ,

◼️ റോമർ 12 : 3
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

◼️ Romans 12 : 3
For by the grace given me I say to every one of you: Do not think of yourself more highly than you ought, but rather think of yourself with sober judgment, in accordance with the faith God has distributed to each of you.

◼️ ഫിലിപ്പിയർ 3 : 12-14
12 ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
13 സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
14 ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

◼️ എബ്രായർ 11 : 23,24 :-
23 വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

===== ==== === == = == === ==== =====

Listen to the Malayalam message delivered by Pr PC Cherian(Church of God) on the topic "Wrestle in Prayer" at Assemblies of God Evangelistic Centre. Hope this Malayalam message a blessing to many Christian Services. Blessed PC Cherian Messages on ReRo Gospel.

***** **** *** ** * ** *** **** *****

⚠️Disclaimer: This content is copyrighted to the original creators.
Reuploading or reposting will be considered copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#ChristianMalayalamMessage #MalayalamChristianMessage #ReRo #malayalampentecostmessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage
#malayalambiblemessage #malayalamholymessage #PCCherian
#newmalayalampentecostmessage #ChurchofGod #AssembliesofGod
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

ആത്മാവിൽ പോരാടി പ്രാർത്ഥിക്കാം | Pastor P C Cherian Messages | Malayalam Christian Messages | ReRo

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കഷ്ടതയുടെ കാലങ്ങളെ പ്രാര്‍ത്ഥനയില്‍ നേരിടുക Pr: Reji Sasthamcotta, Malayalam Christian Message

കഷ്ടതയുടെ കാലങ്ങളെ പ്രാര്‍ത്ഥനയില്‍ നേരിടുക Pr: Reji Sasthamcotta, Malayalam Christian Message

യഹോവ എഴുന്നേൽക്കും ശത്രുക്കൾ ചിതറി പോകും ||Pastor. P C Charian Ranni ||Heavenly Manna

യഹോവ എഴുന്നേൽക്കും ശത്രുക്കൾ ചിതറി പോകും ||Pastor. P C Charian Ranni ||Heavenly Manna

നിന്റെ വരൾച്ചയെ മാറ്റുന്ന ദൈവം || Pr. Pc cheriyan || ഒരു അനുഗ്രഹിക്കപ്പെട്ട സന്ദേശം

നിന്റെ വരൾച്ചയെ മാറ്റുന്ന ദൈവം || Pr. Pc cheriyan || ഒരു അനുഗ്രഹിക്കപ്പെട്ട സന്ദേശം

പരാജയപ്പെട്ട നിനക്ക് ദൈവം ഗുണം ചെയ്യും |Pastor. P C Cherian | Heavenly Manna

പരാജയപ്പെട്ട നിനക്ക് ദൈവം ഗുണം ചെയ്യും |Pastor. P C Cherian | Heavenly Manna

നീ ദൈവത്തിന്‍റെ മനുഷൃനാണോ | Part 1 | Pr PC Cherian Messages |Latest Malayalam Christian Messages

നീ ദൈവത്തിന്‍റെ മനുഷൃനാണോ | Part 1 | Pr PC Cherian Messages |Latest Malayalam Christian Messages

Zacharias Mor Philaxinos | Sunday Retreat| Mor Gregorian Retreat Centre,Thoothootty |

Zacharias Mor Philaxinos | Sunday Retreat| Mor Gregorian Retreat Centre,Thoothootty |

PR. PC CHERIAN || നിത്യജീവൻ എങ്ങനെ അവകാശമാക്കാം? || How to inherit eternal life?

PR. PC CHERIAN || നിത്യജീവൻ എങ്ങനെ അവകാശമാക്കാം? || How to inherit eternal life?

PASTOR. PC CHERIAN. MALAYALAM CHRISTIAN MESSAGE 2025.  ഉയർത്താൻവേണ്ടി ദൈവം ചിലരെ മറയ്ക്കും

PASTOR. PC CHERIAN. MALAYALAM CHRISTIAN MESSAGE 2025. ഉയർത്താൻവേണ്ടി ദൈവം ചിലരെ മറയ്ക്കും

കൊതിക്കുന്നുവോ ? ദൈവസന്നിധിയിൽ ചെല്ലുവാൻ  | Pastor P C Cherian latest

കൊതിക്കുന്നുവോ ? ദൈവസന്നിധിയിൽ ചെല്ലുവാൻ | Pastor P C Cherian latest

നേരോടെ വിധിക്കുന്ന ദൈവം 1 | Pr Raju Methra Message | Latest Malayalam Christian Messages | ReRo

നേരോടെ വിധിക്കുന്ന ദൈവം 1 | Pr Raju Methra Message | Latest Malayalam Christian Messages | ReRo

പ്രശനം വലുതാണ് പക്ഷേ വിഷാദിച്ച്  ഉള്ളിൽ ഞങ്ങരുത് /Pastor P C Charian |Heavenly Manna

പ്രശനം വലുതാണ് പക്ഷേ വിഷാദിച്ച് ഉള്ളിൽ ഞങ്ങരുത് /Pastor P C Charian |Heavenly Manna

പ്രവാചകന് ലഭിച്ച അരുളപ്പാട്  Pastor. P C Cherian

പ്രവാചകന് ലഭിച്ച അരുളപ്പാട് Pastor. P C Cherian

പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ചെയ്യുവാൻ കഴിയും |Pastor. P C Cherian|HEAVENLY MANNA

പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തിൽ എന്തെല്ലാം ചെയ്യുവാൻ കഴിയും |Pastor. P C Cherian|HEAVENLY MANNA

അത്ഭുത വചനപ്രഘോഷണം  pastor pc cherian

അത്ഭുത വചനപ്രഘോഷണം pastor pc cherian

ഇല്ലാത്തതിനെ സൃഷ്ടിക്കും | Pr PC Cherian Messages 2024 | Latest Christian Malayalam Messages 2024

ഇല്ലാത്തതിനെ സൃഷ്ടിക്കും | Pr PC Cherian Messages 2024 | Latest Christian Malayalam Messages 2024

എനിക്കൊരു അപ്പനുണ്ട് എന്നെ സ്നേഹിക്കുന്ന പിതാവ് |Pastor. P C Cherian |Heavenly Manna

എനിക്കൊരു അപ്പനുണ്ട് എന്നെ സ്നേഹിക്കുന്ന പിതാവ് |Pastor. P C Cherian |Heavenly Manna

Pastor P.C. Cheriyan ( Ranny ) | Pastor P.C. Cheriyan ( Ranny )  | Day 4, Evening

Pastor P.C. Cheriyan ( Ranny ) | Pastor P.C. Cheriyan ( Ranny ) | Day 4, Evening

അഭിഷേകം നിന്റെ സ്ഥിതി മാറ്റം |Pastor. PC Cherian |Heavenly Manna

അഭിഷേകം നിന്റെ സ്ഥിതി മാറ്റം |Pastor. PC Cherian |Heavenly Manna

ഈ സന്ദേശം നിങ്ങളുടെ ജീവിതം മാറ്റിയേക്കാം! PASTOR P C CHERIAN | Unheard Prophetic Word

ഈ സന്ദേശം നിങ്ങളുടെ ജീവിതം മാറ്റിയേക്കാം! PASTOR P C CHERIAN | Unheard Prophetic Word

 പോരാട്ടങ്ങൾ വഴിമാറുന്നു |Pastor. P C Cherian Ranni | Heavenly Manna

പോരാട്ടങ്ങൾ വഴിമാറുന്നു |Pastor. P C Cherian Ranni | Heavenly Manna

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]