മലയാളഭാഷയുടെ ഉൽപത്തി/Malayalam:The Language and It's Origin/Malayalam NET
Автор: NetAriv
Загружено: 2019-11-18
Просмотров: 11471
നെറ്ററിവിന്റെ പാഠശാലയുടെ ആദ്യ അധ്യായത്തിൽ മലയാളമെന്ന പദത്തിന്റെ നിരുക്തിയും മലയാളഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള വാദങ്ങളും ചർച്ചചെയ്യുന്നു.
മലയാളം നെറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാത്രമല്ല IAS,PSC മുതലായ പരീക്ഷൾക്കും മലയാളം ഐശ്ചിക വിഷയമായി തിരഞ്ഞെടുക്കുന്നവർക്കും ഈ വീഡിയോ ഏറെ ഉപകാരപ്പെടുെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
മലയാളത്തെ കൂടുതൽ അറിയാൻ പാഠശാലയുടെ തുടർന്നുള്ള വീഡിയോകൾ നിങ്ങളെ സഹായിക്കും.
ഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്കും സ്വയം വിലയിരുത്തലിനും:https://docs.google.com/forms/d/e/1FA...
മലയാളം നെറ്റിന്റെ ഇതുവരെ കിട്ടിയ ചോദ്യോത്തരങ്ങളെല്ലാം ഗൂഗിൾ ഡ്രൈവിൽ ചേർത്തിട്ടുണ്ട്. ലിങ്ക് https://drive.google.com/folderview?i...
അവതരണം: റ്റിബി മരിയ തോമസ്
നന്ദി : ജോസഫ് സ്കറിയ, പി ആന്റണി, റെപ്സി മറിയം മാത്യു, സുദർശന, പ്രിനു , നെറ്ററിവിന്റെ പ്രിയ സുഹൃത്തുകൾ
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും Comment ചെയ്യുക. കൂടുതൽ വീഡിയോകൾക്കായി നെറ്ററിവ് Subscribe ചെയ്യുക.
#netmalayalam #malayalam #netariv #malayalamorigin
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: