Islamika Kudumbam ( സന്താന സൗഭാഗ്യം ) Part. 19
Автор: Ahmed Bariaan
Загружено: 2017-10-20
Просмотров: 114
وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ [ الروم : 21 ] നിങ്ങൾക്ക് സമാധാനപൂർവ്വം ചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ട്ടിക്കുകയും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്ണ്യവും ഉണ്ടാക്കുകയും ചെയ്തതും അവൻറെ ദൃഷ്ട്ടാന്തങ്ങളിൽ പെട്ടതത്രെ, തീർച്ചയായും
.അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ട്ടാന്തങ്ങളുണ്ട്
(30:26).വി.ഖു
പഠിക്കാനും അത് ജീവിതത്തിൽ പകർത്താനുമുതകുന്ന ഒരു പഠനപരമ്പര അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ മുപ്പതിനാലോളം ക്‌ളാസ്സുകളിലൂടെ ബഹുമാന്യ ഹുസ്സൈൻ സലഫി നടത്തിയ പ്രഭാഷണ പരമ്പര ഇസ്ലാമിക കുടുംബം ഭാഗം. 19
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: