എയർ ഇന്ത്യയിൽ പുറപ്പെട്ട മലയാളികൾ മുംബൈയിൽ കുടുങ്ങി...Mumbai Air India
Автор: Marunadan TV
Загружено: 2023-01-06
Просмотров: 6793
ലണ്ടൻ ഹീത്രൂവിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ പുറപ്പെട്ട മലയാളികൾ മുംബൈയിൽ കുടുങ്ങി. ഇന്നലെ ഒന്നേകാലിനു പുറപ്പെടേണ്ട ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം ലേറ്റ് ആയാണ് എത്തിയത്. അവിടെ നിന്നും കണക്ഷൻ ഫ്ലൈറ്റ് നൽകാമെന്നു പറഞ്ഞു.തുടർന്ന് മുംബൈ ടു കൊച്ചി ബോർഡിങ് പാസ്സ് നൽകി. എന്നാൽ മുംബൈയിൽ എത്തിയപ്പോൾ ഫ്ലൈറ്റ് ലഭിച്ചില്ല. ഭക്ഷണം പോലും നൽകാൻ കഴിയാതെ വന്നതോടെ യാത്രക്കാർ എയർ ഇന്ത്യ അധികൃതരുമായി ബഹളമുണ്ടാക്കി
#AirIndia #Mumbai
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: