Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മദീന മലർ തോപ്പ് | Madeena Malar Thopp | Shameer Hyder | Asharaf Palappetty | Sthuthi

Автор: Sthuthi Vox

Загружено: 2024-08-24

Просмотров: 37641

Описание:

Album : Madeena Malar Thopp
Song : Madeena Malar Thoppil

Lyrics : Asharaf Palappetty
Vocal : Shameer Hyder
Chorus : Shameer Veliyamkode , Jabir Earphona , Fayis Abdulkader

Dierection : Siraj Malarmulla
Production : Sthuthi

Orchestra : Anver Aman

Camera : Zuppi
Editing : Shamsu Mampuram
Design : Sabith Mulla

Special Thanks : Team MalarMulla , Shareef , Salih Vennakkod , Siraj Kattippara , Unais Madavoor , Javad AbdulKader , Shahudheen , Mahshook

-----------------------------------------

LYRICS 👇👇👇

മദീനാ മലര്‍തോപ്പില്‍ വിരിഞ്ഞുള്ള മുല്ലേ..
മാനവലോകത്തിന്‍ മാണിക്യക്കല്ലേ...
മധുരം തുളുമ്പുന്ന മണിമാരിവില്ലേ..
മാഹീന്‍ മുസമ്മില്‍ പൊന്നാറ്റല്‍ റസൂലേ...

മദീനാ മലര്‍തോപ്പില്‍ വിരിഞ്ഞുള്ള മുല്ലേ..
മാനവലോകത്തിന്‍ മാണിക്യക്കല്ലേ...
മധുരം തുളുമ്പുന്ന മണിമാരിവില്ലേ..
മാഹീന്‍ മുസമ്മില്‍ പൊന്നാറ്റല്‍ റസൂലേ...
(മദീനാ മലര്‍തോപ്പില്‍..)
ആ..........
വദനം ബഖാ ചേര്‍ന്നൊരഹദിന്റെ മോടി
വചനം ഇറങ്ങുന്നൊരുറവിടം തേടി...
ഗഗനം കടന്നേഴ് തട്ടുകള്‍ പാറി
ഗഹനം മഹാപൊരുള്‍ മേലാപ്പു കേറി...

പരമപ്രകാശത്തിന്‍....
പരമപ്രകാശത്തിന്‍ സ്ഥിരവാസ വേദി
പാല്‍കടല്‍ ദേശത്തിന്‍ പരിമളം ചൂടി
(മദീനാ മലര്‍തോപ്പില്‍..)
ആ..........
പരിമളം പാടേ കവര്‍ന്നിങ്ങ് നേര്
പരിധികളില്ലാത്തൊരധികാരമോടെ
പാര്‍പ്പിടം അര്‍ശിലും ആനന്ദമാലെ
പാരിടം അര്‍ളിന്റെ അരശന്‍ റസൂലേ..

പരമാധികാരത്തിന്‍....
പരമാധികാരത്തിന്‍ പദം കൊണ്ട നൂറെ
കാമില്‍ മുറബ്ബീ മഹാസ്വര്‍ഗ്ഗദാറേ
(മദീനാ മലര്‍തോപ്പില്‍..)
ആ..........
ദാറുന്നഈമില്‍ വസിക്കും ഗൃഹസ്ഥന്‍
ദാഇമുദിക്‌റാല്‍ മഖാം ഉടമസ്ഥന്‍
ദൗലത്തുല്‍ ആലം കയ്യാളും വിശ്വസ്ഥന്‍
ദാലുല്‍ വിസ്വാലെന്ന പരിപൂര്‍ണ്ണ ദാസന്‍

പരിപൂര്‍ണ്ണ സൃഷ്ടിക്കും....
പരിപൂര്‍ണ്ണ സൃഷ്ടിക്കും കാരണപ്പൂവേ
പീര്‍മണി രാജാ റസൂലുല്‍ ഹുദാവേ
(മദീനാ മലര്‍തോപ്പില്‍..)
ആ..........
അഹദെന്നൊരമൃതം കുടിച്ച് വളര്‍ന്ന്
അധരാലയത്തില്‍ പൊന്‍കലിമാ വിടര്‍ന്ന്
ഉഹദോളം കാരുണ്യം കനമായ് പടര്‍ന്ന്
ആഖിറം ദുനിയാവും മോചനം തന്ന്...

മോചനം നല്‍കുന്ന...
മോചനം നല്‍കുന്ന ശറഫുല്‍ ബഷീറേ
മോതാനുരാഗത്തിന്‍ മേതാ ളഹീറേ
(മദീനാ മലര്‍തോപ്പില്‍..)

-----------------------------------------

മരിക്കുവാൻ എന്താണ് പേടി | Marikkuvan Enthaanu Pedi
   • മരിക്കുവാൻ എന്താണ് പേടി | Marikkuvan Entha...  

സയ്യിദുൽ കൗനൈൻ | Sayyidul Kounain
   • സയ്യിദുൽ കൗനൈൻ | Sayyidul Kounain | Shamee...  

ഖുദ്സിൻ താഴ്‌വര | Kudusin Thazhwara
   • ഖുദ്സിൻ താഴ്‌വര | Kudusin Thazhwara | Sham...  

ഖമർ ചിന്തും ശോഭ | Khamar Chindhum Shobha
   • ഖമർ ചിന്തും ശോഭ | Khamar Chindhum Shobha |...  

അസ്ൽ നൂർ | Asal Noor
   • അസ്ൽ നൂർ | Asal Noor | Shameer Chavakkad |...  

മലരിതൾ | Malarithal
   • മലരിതൾ | Malarithal |Shameer Chavakkad | A...  

Bharatha Makkal | ഭാരത മക്കൾ
   • ദേശഭക്തി ഗാനം | Bharatha Makkal | ഭാരത മക്...  

All rights reserved to STHUTHI VOX

ANTI PRIVACY WARNING

This content is copy right to Sthuthi Vox. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

#sthuthi
#madeena
#madeenamalarthop
#shameerhyder
#asharafpalappetty
#sufisong
#sirajmalarmulla
#shameerchavakkad
#sthuthivox
#madhsong

മദീന മലർ തോപ്പ് | Madeena Malar Thopp | Shameer Hyder | Asharaf Palappetty | Sthuthi

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

സ്വർഗ്ഗ സഞ്ചാരികൾ | SWARGA SANCHARIKAL | SHAMEER HYDER | USTHAD ASHRAF PALAPPETTY | MALAR MULLA

സ്വർഗ്ഗ സഞ്ചാരികൾ | SWARGA SANCHARIKAL | SHAMEER HYDER | USTHAD ASHRAF PALAPPETTY | MALAR MULLA

ДУА УТРОМ — НАЧНИ ДЕНЬ С АЛЛАХОМ 🌅🕋

ДУА УТРОМ — НАЧНИ ДЕНЬ С АЛЛАХОМ 🌅🕋

sameer,undanum

sameer,undanum

മദീനാ പൂന്തോപ്പിന്റെ വേദിയിൽ പാടിയ പാട്ട് ! NASIF CALICUT‌ | MADEENA POONTHOPPU SONG 💚

മദീനാ പൂന്തോപ്പിന്റെ വേദിയിൽ പാടിയ പാട്ട് ! NASIF CALICUT‌ | MADEENA POONTHOPPU SONG 💚

മലർമുല്ല മാല | Malar Mulla Maala | Shameer Chavakkad | Asharaf Palappetty

മലർമുല്ല മാല | Malar Mulla Maala | Shameer Chavakkad | Asharaf Palappetty

TAQWA | തഖ്‌വ | Malakkul Mouth Azrael | Kannur Sherif

TAQWA | തഖ്‌വ | Malakkul Mouth Azrael | Kannur Sherif

ഞങ്ങൾക്ക് വേണ്ട..! മുസ്തഫൽ ഫൈസിയെ തള്ളി കാന്തപുരം വിഭാഗം

ഞങ്ങൾക്ക് വേണ്ട..! മുസ്തഫൽ ഫൈസിയെ തള്ളി കാന്തപുരം വിഭാഗം

നീ തരും ഔദാര്യം - ഷാ നാദാപുരം  NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM

നീ തരും ഔദാര്യം - ഷാ നാദാപുരം NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM

P C Liyakath 1st Episode  I ഇശൽ വസന്തം I Ishal Vasantham  I Media One I മീഡിയ വൺ I Shameer Sharvani

P C Liyakath 1st Episode I ഇശൽ വസന്തം I Ishal Vasantham I Media One I മീഡിയ വൺ I Shameer Sharvani

സയ്യിദുൽ കൗനൈൻ | Sayyidul Kounain | Shameer Chavakkad | Javad Abdulkader | Asharaf Palappetty

സയ്യിദുൽ കൗനൈൻ | Sayyidul Kounain | Shameer Chavakkad | Javad Abdulkader | Asharaf Palappetty

SAKSHAL KHABAR | സാക്ഷാൽ ഖബർ | ASHARAF PALAPPETTY | STHUTHIVOX

SAKSHAL KHABAR | സാക്ഷാൽ ഖബർ | ASHARAF PALAPPETTY | STHUTHIVOX

Swarga Sancharikal

Swarga Sancharikal

утренний дуа. дуа каждое утро

утренний дуа. дуа каждое утро

ഇഷ്ഖെ മുഹമ്മദ് | ISHQE MUHAMMED | Shameer Hyder | Ashraf Palappetty | Sthuthi Vox

ഇഷ്ഖെ മുഹമ്മദ് | ISHQE MUHAMMED | Shameer Hyder | Ashraf Palappetty | Sthuthi Vox

മലർമുല്ല മാല 2.0 | അമ്പിയ രാജ | AMBIYA RAJA | JAVAD ABDULKADER | ANVER KATTIPPARA

മലർമുല്ല മാല 2.0 | അമ്പിയ രാജ | AMBIYA RAJA | JAVAD ABDULKADER | ANVER KATTIPPARA

സമസ്ത ലീഗ് തർക്കത്തിൽ സത്യം മനസ്സിലാക്കാൻ കഴിയാത്തവർക്ക് വേണ്ടി സാലിം ഫൈസി നടത്തിയ പ്രഭാഷണം

സമസ്ത ലീഗ് തർക്കത്തിൽ സത്യം മനസ്സിലാക്കാൻ കഴിയാത്തവർക്ക് വേണ്ടി സാലിം ഫൈസി നടത്തിയ പ്രഭാഷണം

СИЛЬНОЕ УТРЕННЕЕ ДУА ОТ БЕСПОКОЙСТВА 🧘‍♂️💬

СИЛЬНОЕ УТРЕННЕЕ ДУА ОТ БЕСПОКОЙСТВА 🧘‍♂️💬

സാമ്രാട്ട് | Samrat Epi 5 | Meharin | Sabeeha | Shahana | Binshana | Competition Songs Zuhra Bathool

സാമ്രാട്ട് | Samrat Epi 5 | Meharin | Sabeeha | Shahana | Binshana | Competition Songs Zuhra Bathool

Muradi Guru Madavoore | Sufi Song | Tamil | Super Singer Rizwan | Ishal Qawwali

Muradi Guru Madavoore | Sufi Song | Tamil | Super Singer Rizwan | Ishal Qawwali

BADHARUTHAMAM | ബദ്റുത്തമാം | Shameer hyder | Habeeb elettil |  Thasneem Ahammed | New song 2025

BADHARUTHAMAM | ബദ്റുത്തമാം | Shameer hyder | Habeeb elettil | Thasneem Ahammed | New song 2025

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]