പത്താം ക്ലാസ്സുകാർക്ക് 3.5 കോടി രൂപയുടെ സ്കോളർഷിപ്പ് പരീക്ഷ | UTSE 2025 | Universal Institute
Автор: Universal Institute Kottakkal Official
Загружено: 2025-09-01
Просмотров: 4046
Registration link: https://www.exam.universalinstitute.i...
പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന യൂണിവേഴ്സൽ ടാലന്റ്റ് സെർച്ച് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 21 നു കേരളത്തിൽ കണ്ണൂർ,പേരാമ്പ്ര, കോഴിക്കോട്,കോട്ടക്കൽ,എറണാംകുളം,ആലപ്പുഴ,കൊല്ലം എന്നിങ്ങനെ ഏഴു കേന്ദ്രങ്ങളിലായാണ് പരീക്ഷ. പരീക്ഷയിൽ മികച്ച മാർക്ക് നേടുന്നവർക്ക് യൂണിവേഴ്സൽ പബ്ലിക് സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷനും സ്കോളർഷിപ്പും ലഭിക്കും.9, 10 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബിയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള 100 Multiple choice questions ആണ് പരീക്ഷക്ക് ഉണ്ടാവുക. 100 രൂപയാണ് രജിസ്ട്രേഷൻ Fee. കൂടുതൽ വിവരങ്ങൾക്ക് 7034 031 009, 9895 165 807 നമ്പറുകളിൽ ബന്ധപ്പെടാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: