പോകാം നമുക്ക് തൊടുപുഴയിലേക്ക് PART 1 | MALAYINJI | THOMMAN KUTH WATER FALLS | IDUKKI | THODUPUZHA
Автор: ORU SADHA VLOG
Загружено: 2023-10-27
Просмотров: 1856
MALAYINJI :
Beautiful village with small small streams
THOMMANKUTHU WATER FALLS:
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്‍കുത്ത്. പുഴ കടക്കുമ്പോൾ ഒഴിക്കിൽപ്പെട്ട് മരണമടഞ്ഞ തൊമ്മൻ എന്ന ആദിവസി മൂപ്പനിൽ നിന്നാണ് തൊമ്മൻകുത്തിന് ആ പേര് കിട്ടിയതെന്ന്കരുതുന്നു. നിരവധി കുത്തുകൾ അഥവാ വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിന് സൗന്ദര്യം പകരുന്നത്. തൊമ്മൻകുത്തിന്റെ മറ്റൊരു കൗതുകം നിഗുഢത നിറഞ്ഞ ഗുഹകളാണ്. വർഷകാലത്ത് ജലപാതങ്ങളുടെ സൗന്ദര്യവും ഭീകരതയും ഒരേ പോലെ ഇവിടെ ദൃശ്യമാണ്. കൊടും വേനലിൽ ജലസാന്നിദ്ധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങൾ നിലയ്ക്കാറില്ല
#travel
#thodupuzha
#idukki
#thommankuth
#malayinji
#subscribers
#viral
#trending
#keralastyle
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: