🕊️🧔🏻♀️ Ninnal Asadhyamayonnum I STUDIO B ﮩ٨ـﮩﮩ٨ـ🫀ﮩ٨ـﮩﮩ٨ـ
Автор: Studio B
Загружено: 5 апр. 2024 г.
Просмотров: 7 759 просмотров
Ninnal Asadhyamayonnum
Originally written & composed by Late Shri P.G Abraham.
Programmed by Thejus Aby Joseph
Vocal: Brown Mathen Thomas & Gisila John
Production: Studio B
Ninnal Asadhyamayonnum - Full Song
നിന്നാൽ അസ്സാദ്ധ്യമായൊന്നും ഇല്ലീ ധരണിയിൽ
ഞാൻ വിശ്വസിക്കുന്നു നിന്നേ ,യേശൂ രക്ഷാകര ( 2 )
തൃക്കൈകൾ എന്നെ താങ്ങീടുമെന്നും
ഭൂവിൽ ഇല്ല ഭയമെനിക്ക്
ഇല്ലാ നിരാശകൾ.. ആ..ശങ്കകൾ
രാവിങ്കൽ ഞാനുറങ്ങുമ്പോൾ, മാലാഖാമാരാവർ
എൻ ചുറ്റും കാവൽ നിന്നീടും എന്നെ സംരക്ഷിപ്പാൻ
(തൃക്കൈകൾ)
രോഗം എന്നെ പിടിച്ചെന്നാൽ, നാല് വൈദ്യനാം കർത്തൻ
ഏകീടും സൗഖ്യം വേഗത്തിൽ, കാരുണ്യം ചെയ്തീടും
(തൃക്കൈകൾ)
വൈഷമ്മ്യങ്ങൾ എൻ പാതയിൽ വന്നു ചേർന്നീടിലും
തൃപ്പാദേ ഞാൻ സമർപ്പിക്കും നാഥൻ ചെയ്യും കൃപ
(തൃക്കൈകൾ)
സ്നേഹി_ ക്കുന്നു എന്നെ യേശു ദുഃഖം വന്നാകിലും
ഭവിപ്പി_ ക്കുന്നു നന്മകൾ, ദോഷം ചെയ്കില്ലവൻ
(തൃക്കൈകൾ)
ജ്ഞാനം_ എന്തു_ ഉള്ളെനിക്ക് ഞാൻ, കാണുന്നില്ലാ..ദൂരം
ദീർഘ_ ദൃഷ്ടി_ യുള്ളോനവൻ , എന്നെ നയിച്ചീടും.
(തൃക്കൈകൾ)
ലോകം എന്നെ ത്യജിച്ചാലും, വിശ്വാസി ഞാനെങ്കിൽ
മാറോടണച്ചീടും എന്നെ, നല്ലി_ടയനെ_ പ്പോൽ.
(തൃക്കൈകൾ)
#ninnal
#ninnalasadhyam
#malayalamchristiandevotionalsongs
#malayalamchristiansong
#malayalamchristianalbum
#ninnalasadhyamayonnum
#studiob
#christiansongs

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: