കോഴികൾ മുട്ട കൊത്തി കുടിക്കുന്നത് ഒഴിവാക്കാം.? /How to avoid chickens eat their egg
Автор: Fishing Likes
Загружено: 2023-04-16
Просмотров: 41717
പല കാരണങ്ങൾ കൊണ്ടാണ് കോഴികൾ അവരിടുന്ന മുട്ടകൾ കൊത്തി കുടിക്കുന്നത്. 1 കാൽസ്യത്തിന്റെ കുറവുകൊണ്ട് ഇങ്ങനെ ഉണ്ടാവാം.2 കോഴിക്കൂട്ടിൽ കോഴികൾ ചവട്ടി പൊട്ടിച്ച മുട്ട കൊത്തി തിന്നുമ്പോൾ ഇങ്ങനെ ഉണ്ടാവാം . ഇതിൽ രണ്ടാമത്തെ റിസൺ ആണ് നമ്മടെ കോഴികൾക്ക് ഉണ്ടായത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: