The Power Of Thahajjud/The Dua That Changes Destiny
Автор: Sulfeena Faizal
Загружено: 2025-08-03
Просмотров: 18546
തഹജ്ജുദ് -രാത്രിയുടെ ശക്തിയും സമാധാനവും /Islamic Imotional Healing
തഹജ്ജുദ് അല്ലാഹുവിനോടുള്ള ഏറ്റവും അടുത്ത പ്രാർത്ഥനയാണ്. ലോകം മുഴുവൻ ഉറങ്ങുമ്പോൾ നമ്മുടെ ഹൃദയം അല്ലാഹുവിനോട് ബന്ധപ്പെടാൻ കഴിയുന്ന സമയം
ഈ വീഡിയോ യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത്
🌹രാത്രിയിലെ പ്രാർത്ഥനയുടെ സമാധാനം
🌹ഖുറാനും ഹദീസും പറയുന്ന തഹജ്ജുദിന്റെ മഹത്വം
🌹അല്ലാഹുവിനോടുള്ള അടുത്ത ബന്ധം
🕌"രാത്രിയുടെ ഒരു ഭാഗത്തിൽ നിനക്കു നിർബന്ധമായതിനു പുറമെ തഹജ്ജഉദ് പ്രാർഥനയിൽ ഏർപെടുക അപ്പോൾ നിന്റെ റബ്ബ് നിന്നെ പ്രശംസനീയമായ സ്ഥാനത്തേയ്ക്ക് ഉയർത്തും "(ഖുർആൻ )
📌തഹജ്ജുദിന്റെ മധുരം ഒരിക്കൽ രുചിച്ചാൽ അതിൽ നീന്ന് പിന്മാറണം കഴിയില്ല
#തഹജ്ജുദ് #രാത്രിപ്രാർത്ഥന #QuiyamUlLayl#IslamicReminder#MuslimahLifeStyle#EmotinalHealing
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: