പെരിയോനെ, ഭാഷയറിയാതെ തന്നെ റഹ്മാന് ഉൾക്കൊള്ളാൻ പറ്റും | Rafeeq Ahamed Interview | Song Book | Part 1
Автор: Cue Studio
Загружено: 2024-07-28
Просмотров: 5586
ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. മലയാള ചലച്ചിത്രഗാനങ്ങളിലേക്കായി അറുനൂറോളം ഗാനങ്ങൾക്ക് വരികളെഴുതിയ റഫീഖ് അഹമ്മദ്, പറയാൻ മറന്ന പരിഭവങ്ങൾ എന്ന പാട്ടിലൂടെയാണ് ഈ രംഗത്തേക്കെത്തിയത്. പിന്നീടങ്ങോട്ട് മലയാളി മൂളി നടക്കുന്ന, പല തലമുറകൾ ആഘോഷിക്കുന്ന ഒരുപിടി ഗാനങ്ങൾ എഴുതി. രാക്കിളി തൻ, പ്രേമിക്കുമ്പോൾ, വാതിലിൽ, അപ്പങ്ങളെമ്പാടും, മാണിക്യചിറകുള്ള തുടങ്ങി എണ്ണിയാൽ ഒതുങ്ങാത്ത ഹിറ്റ്ലിസ്റ്റ്. ഗർഷോം മുതൽ അവസാനം പുറത്തിറങ്ങിയ ആടുജീവിതം വരെയുള്ള യാത്രയെ കുറിച്ച് റഫീഖ് അഹമ്മദ് സംസാരിക്കുന്നു.
#rafeeqahmed #periyonerahmane #aadujeevitham #saltnpepper #spirit #maheshinteprathikaram #cuestudio
For Advertisement Inquires - +91 97786 09852
mail us : [email protected]
Follow Us On :
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - / thecueofficial
Telegram - https://t.me/thecue
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: