The greatest gift of life is friendship, SRV SCHOOL CHIRAKKADAVU 90 BACH
Автор: Rajendra Devan
Загружено: 2022-04-30
Просмотров: 240
The greatest gift of life is friendship, and I have received it. -
ബാല്യം ഇറങ്ങിപ്പോയ വഴികളിൽ നിന്നും ഓർമ്മകളുടെ കാക്കത്തൊള്ളായിരം മഞ്ചാടിമണികൾ ഞാൻ പെറുക്കി വച്ചിട്ടുണ്ട്....
പ്രിയപ്പെട്ട കൂട്ടുകാരി ശ്രീജ ഇന്ന് ഞങ്ങളുടെ വാട്സാപ്പ് കൂട്ടായ്മയിൽ കുറിച്ച വരികളാണിത് ...
നഷ്ടപ്പെട്ട ബാല്യത്തിലേക്ക് വീണ്ടും മനസ് ഓടിക്കയറിയവരികൾ....
തലവരയിൽ വെള്ളിവരകൾ വീഴ്ത്തിയ മുപ്പത്തിമൂന്നുവര്ഷങ്ങൾ ...
തൊണ്ണൂറുകളിൽ എസ് . ആർ. വി. യിൽ നിന്നും പടിയിറങ്ങിയ കൂട്ടുകാരുടെ
കൂടിച്ചേരലുകൾ ....
മുപ്പത്തിമൂന്നുവര്ഷത്തിനു ശേഷമുള്ള സ്നേഹകൂട്ടായ്‌മ
കണ്ടപ്പോൾ കൗതുകം.....❣️
ഒന്നു ചേർന്നപ്പോൾ സന്തോഷം....❣️
പങ്കുവച്ചപ്പോൾ നിറമുള്ള ഓർമ്മകൾ....❣️
പിരിഞ്ഞപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ.... ❣️
പഴയ പതിനഞ്ച് കാരിലേക്ക് ഒരു മടക്കയാത്ര... 😍
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: