പുന്നമട കായൽ കാണാൻ പോയ ഞങ്ങളെ കാത്തിരുന്നത് കുട്ടനാട്ടിലെ രഹസ്യങ്ങൾ😱🫣🤔
Автор: sree-lechuz
Загружено: 2025-11-17
Просмотров: 146
Alappuzha ജില്ലയിലെ അതിമനോഹര സ്ഥലമായ കുട്ടനാട്ടിലെ ഒരു യാത്ര..
അവിടെ ഞങ്ങളെ കാത്തിരുന്നത് മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ....
ഏറ്റവും താഴ്ന്ന പ്രദേശം ആയ കുട്ടനാട് കൃഷിയാൽ സമൃദ്ധമാണ്. വയലും കേരനിരകളും കൊണ്ട് മനോഹര മായ കുട്ടനാട് ഒരിക്കലെങ്കിലും നിങൾ കണ്ട് ആസ്വദിക്കണം . അതുപോലെ അവിടത്തെ ഷാപ് കറികളും try ചെയ്യണം its amazing feel ❤️❤️❤️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: