PRIME DEBATE HD LIVE | സന്നിധാനത്തെ സ്വർണക്കൊള്ള | Sabarimala Gold Theft Controversy | VN Vasavan
Автор: News18 Kerala
Загружено: 2025-10-07
Просмотров: 7453
PRIME DEBATE HD LIVE | Sabarimala Gold Theft Controversy | ശബരിമലയിൽ സ്വർണപ്പാളികൾ മോഷണം പോയെന്നതിൽ ഇനി രണ്ട് പക്ഷമില്ല. ആര് കട്ടു, ആരൊക്കെ കൂട്ട് നിന്നു, കട്ട മുതൽ എവിടെ ഇത് മാത്രേ ഇനി അറിയാനുള്ളൂ. മോഹവിലക്ക് വിറ്റ് കാണുമെന്ന് പോലും ഹൈക്കോടതി ഉത്തരവിൽ പറയുന്നത് ഞെട്ടിക്കുന്നതാണ്. സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി സ്വർണം പൂശാൻ കൊടുത്തു. തിരിച്ചെത്തിച്ചത് പുതിയ ചെമ്പ് പാളികളിൽ സ്വർണം പൂശി. ഒന്നര കിലോ സ്വർണം പൊതിഞ്ഞ സ്വർണപ്പാളികൾ എവിടെ? പ്രത്യേക അന്വേഷണം സംഘം കണ്ടെത്തുമോ?
There is no longer any doubt that the golden plaques were stolen from Sabarimala. Who stole it, who all were involved, where the stolen goods are—only these need to be found out now. The High Court's statement in its order that it might have been sold for the price of iron is shocking. The golden plaques were recorded as brass and were given for gold plating. What was returned were new brass plates coated with gold. Where are the golden plaques wrapped in one and a half kilograms of gold? Will the special investigation team find out?
#primedebate #sabarimala #keralahc #goldplatetheft #devaswamboard #goldtheft #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: