Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

B. Jeyamohan | Writer | എഴുത്തുകാരേ, 'ക്വാളിറ്റി ടൈം' എന്ന വെല്ലുവിളി ഏറ്റെടുക്കൂ | Keraleeyam Web

Автор: keraleeyam web

Загружено: 2023-05-23

Просмотров: 8463

Описание:

#keraleeyamweb #subscribe #jeyamohan #writer #bjayamohan #keraleeyamweb #subscribe #keraleeyamweb #subscribe #jeyamohan #writer #bjayamohan #psiinterview #scriptwriter #viduthalai #ps2scriptwriter #viduthalaiscriptwriter

എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി 'ക്വാളിറ്റി ടൈം' വർദ്ധിപ്പിക്കലാണെന്ന് കെ.സി നാരായണനുമായുള്ള ദീർഘ സംഭാഷണത്തിൽ തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹൻ തന്റെ ജീവിതാനുഭവങ്ങളെ മുൻനിർത്തി വാദിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. സമയമില്ല എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും സമയകലയാണ് സർ​ഗാത്മകതയെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എം ​ഗോവിന്ദൻ, നിത്യചൈതന്യ യതി, പി.കെ ബാലകൃഷ്ണൻ, ആറ്റൂർ രവിവർമ തുടങ്ങിയവർ തന്നിൽ ചെലുത്തിയ സ്വാധീനങ്ങളെ ജയമോഹൻ വിശദമാക്കുന്നു. താൻ ഒരിക്കലും തന്റെ രചനയുടെ സ്വയം പ്രചാരകനായി മാറിയിട്ടില്ല, മറ്റുള്ളവർ എഴുതുന്നതിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുക. അപ്പോൾ മാത്രമാണ് കൂടുതൽ വലിയൊരു വൃത്തത്തിലേക്ക് ഒരെഴുത്തുകാരൻ എത്തുന്നത്. സ്വയം പ്രചരണം സർ​ഗജീവിതം ക്ഷയിക്കുന്നതിന്റെ അടയാളമാണ്. പ്രത്യയശാസ്ത്ര ശാഠ്യങ്ങളല്ല, പകർന്നു കിട്ടുന്ന അനുഭൂതിയാണ് കലയുടെ യഥാർഥ ഉള്ളടക്കവും സത്തയും. എഴുത്തുകാർ രാഷ്ട്രീയ സംഘങ്ങളുടെയോ സംഘടനകളുടെയോ ഭാ​ഗമാവുകയല്ല, സ്വന്തം നിലയിൽ തന്നെ അങ്ങനെയായി മാറുകയാണ് വേണ്ടത് - ജയമോഹൻ പറയുന്നു. ജയമോഹന്റെ നേതൃത്വത്തിൽ നടന്ന മലയാളം-തമിഴ് കവികൾക്കുള്ള ശിൽപ്പശാലകൾ മലയാള കവികളുടെ സ്വന്തം കവിത അവതരിപ്പിക്കുക, അതിനെക്കുറിച്ചുള്ള ചർച്ചകളിൽ മാത്രം പങ്കാളിയാവുക എന്ന നിസഹകരണ രീതികൊണ്ട് അവസാനിപ്പിക്കേണ്ടി വന്നതായും സംഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

ക്യാമറ, എഡിറ്റ്: അനസ് കയനിക്കൽ

Tamil-Malayalam writer Jeyamohan shares his insights on the challenges of writing and the importance of quality time. He argues that the biggest challenge for writers is finding the time to write, and that the art of time management is essential for creativity. Jeyamohan also talks about the influences on his writing, and the importance of not becoming a self-promoter. He believes that writers should focus on writing good stories, and that the best way to reach a larger audience is to let the quality of their work speak for itself.

B Jeyamohan: B Jeyamohan is a writer and literary critic. He writes in Tamil and Malayalam. A prolific writer, his oeuvre includes novels, short stories, literary criticism, biographies, introductory texts to Indian and Western literature, books on philosophy, and translations.

Since 1998, Keraleeyam has been involved in journalistic reporting and inquiring for solutions to issues of environmental and social injustice. Through our detailed ground reports, features, analyses, and interviews, we present these issues to the Malayalee audience. Started as a 6 pages newspaper sized fortnightly called “Jagratayude Keraleeyam”, we have come a long way since our inception.

Follow us on:
Website:
https://www.keraleeyammasika.com/

Facebook:
  / keraleeyamweb  

Instagram:
  / keraleeyam_  

Twitter
  / keraleeyamweb  

LinkedIn
  / keraleeyam-web  
...

B. Jeyamohan | Writer | എഴുത്തുകാരേ, 'ക്വാളിറ്റി ടൈം' എന്ന വെല്ലുവിളി ഏറ്റെടുക്കൂ | Keraleeyam Web

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

സാറ കഥ പറയുന്ന കാലം | Sarah Joseph | Manila C Mohan | Interview Part 1

സാറ കഥ പറയുന്ന കാലം | Sarah Joseph | Manila C Mohan | Interview Part 1

‘സാഹിത്യത്തില്‍ രാഷ്ട്രീയ ചായ്‌‌വ് പാടില്ല; കേരളത്തില്‍ അങ്ങനെയല്ല’  | Jeyamohan | Interview

‘സാഹിത്യത്തില്‍ രാഷ്ട്രീയ ചായ്‌‌വ് പാടില്ല; കേരളത്തില്‍ അങ്ങനെയല്ല’ | Jeyamohan | Interview

ജീവൻ വച്ചുള്ള കളി വേണ്ട; ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ | Editors Analysis | MS Banesh |

ജീവൻ വച്ചുള്ള കളി വേണ്ട; ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ | Editors Analysis | MS Banesh |

Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019

Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019

கல்தூணும் - கனிமரமும் | Part 02 | ஜெயமோகன் உரை

கல்தூணும் - கனிமரமும் | Part 02 | ஜெயமோகன் உரை

B. ஜெயமோகன் - புனைவு எழுத்தாளர், இலக்கியத் திறனாய்வாளர் | Nam Virundhinar | நம் விருந்தினர்

B. ஜெயமோகன் - புனைவு எழுத்தாளர், இலக்கியத் திறனாய்வாளர் | Nam Virundhinar | நம் விருந்தினர்

യക്ഷികളുടെയും സര്‍പ്പങ്ങളുടെയും ആനകളുടെയും നാഞ്ചിനാട്ടിലേക്ക്, കഥാകാരന്‍ ജയമോഹനൊപ്പം Nanjinad

യക്ഷികളുടെയും സര്‍പ്പങ്ങളുടെയും ആനകളുടെയും നാഞ്ചിനാട്ടിലേക്ക്, കഥാകാരന്‍ ജയമോഹനൊപ്പം Nanjinad

Jeyamohanam Nanchinadu- Onam Special Programme| Mathrubhumi News

Jeyamohanam Nanchinadu- Onam Special Programme| Mathrubhumi News

‘ചോളന്‍മാരുടെ കഥ; പൊന്നിയന്‍ സെല്‍വന്‍ സാധാരണ പീരിയഡ് സിനിമയല്ല’ | Ponniyin Selvan | Jeyamohan

‘ചോളന്‍മാരുടെ കഥ; പൊന്നിയന്‍ സെല്‍വന്‍ സാധാരണ പീരിയഡ് സിനിമയല്ല’ | Ponniyin Selvan | Jeyamohan

മഹാഭാരതത്തിൽനിന്ന് ഇനി എന്തുണ്ട് പറയാൻ | K S Radhakrishnan, Jeyamohan, KC Narayanan,E Santhosh Kumar

മഹാഭാരതത്തിൽനിന്ന് ഇനി എന്തുണ്ട് പറയാൻ | K S Radhakrishnan, Jeyamohan, KC Narayanan,E Santhosh Kumar

India's Future Lies on Ambedkar's Path of Struggle | Gita Ramaswamy | Keraleeyam Web

India's Future Lies on Ambedkar's Path of Struggle | Gita Ramaswamy | Keraleeyam Web

ONV Kurup | Nerechowe  | Manorama News

ONV Kurup | Nerechowe | Manorama News

B Jeyamohan - Prof. M. Vedasahayakumar Memorial Speech #jeyamohan

B Jeyamohan - Prof. M. Vedasahayakumar Memorial Speech #jeyamohan

അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതമെഴുതുമ്പോൾ | Discussion with B Jeyamohan and KC Narayanan

അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതമെഴുതുമ്പോൾ | Discussion with B Jeyamohan and KC Narayanan

கம்பன் கழகத்தில் பிரச்னை ஏற்பட்டது எதனால்?-Jeyamohan |Pattimandram Raja | Barathi Baskar

கம்பன் கழகத்தில் பிரச்னை ஏற்பட்டது எதனால்?-Jeyamohan |Pattimandram Raja | Barathi Baskar

നാരായണ ​ഗുരുവും അനുകമ്പ എന്ന ദർശനവും | ഡോ. കെ മുത്തുലക്ഷ്മി | Keraleeyam Web

നാരായണ ​ഗുരുവും അനുകമ്പ എന്ന ദർശനവും | ഡോ. കെ മുത്തുലക്ഷ്മി | Keraleeyam Web

B. Jeyamohan Interview With Baradwaj Rangan | Exploring

B. Jeyamohan Interview With Baradwaj Rangan | Exploring

Philosophy, Fantasy and Fandom: B Jeyamohan & Suchitra Ramachandran in conversation with Anjum Hasan

Philosophy, Fantasy and Fandom: B Jeyamohan & Suchitra Ramachandran in conversation with Anjum Hasan

In conversation with actor Kamal Haasan and writer Jeyamohan | The Hindu

In conversation with actor Kamal Haasan and writer Jeyamohan | The Hindu

Tamil Writer Jeyamohan Speech - Tamil Literary Garden

Tamil Writer Jeyamohan Speech - Tamil Literary Garden

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]