കഷ്ട്ടങ്ങളിൽ സന്തോഷിക്കാൻ പറ്റുമോ | Part- 2 |
Автор: Sign Truths
Загружено: 2025-06-05
Просмотров: 856
ഈ മെസ്സേജിനെ കുറിച്ച്.......( വചന വെളിപ്പാട് കിട്ടും )
ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് ഞാൻ പൂരിപ്പിക്കുന്നു എന്ന് പൗലോസ് അപ്പോസ്തലൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കർത്താവിന്റെ ദാസൻ ഈ മെസ്സേജുകൾ മൂന്നും സംസാരിക്കുന്നത്.
തീർച്ചയായിട്ടും മരണ ഭീതി വരുമ്പോൾ പലരും ക്ഷീണിച്ചു പോകുന്നവർ ആയി പോകാറുണ്ട്, എന്നാൽ ഈ മെസ്സേജ് നിങ്ങൾക്ക് അതിനെ തീർച്ചയായും അതിജീവിക്കുവാൻ സാധിപ്പിക്കും,
കഴിയുമെങ്കിൽ ഈ മെസ്സേജുകളുടെ തുടർച്ചയായിട്ടുള്ള രണ്ട് എപ്പിസോഡുകളും കൂടി നിങ്ങൾ കാണുവാൻ ശ്രമിക്കുക അത് തികച്ചും നിങ്ങൾക്ക് ഒരു ഭയങ്കര വിടുതലായിരിക്കും.
1st Epizode: • കഷ്ട്ടങ്ങളിൽ സന്തോഷിക്കാൻ പറ്റുമോ | Part- ...
3rd Epizode: • കഷ്ട്ടങ്ങളിൽ സന്തോഷിക്കാൻ പറ്റുമോ | Part- ...
ഈ വീഡിയോ നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക, വീഡിയോകള്‍ നിങ്ങള്‍ക്ക് ഇനിയും ലഭിക്കാന്‍ Bell ഐക്കണില്‍ പ്രസ്സ് ചെയ്യുക... താങ്ക്യൂ...
Sign Truths YouTube channel
Contact This Channel for prayer : 9744604250
EDITING STUDIO: Sign OnLive
#please_subscribe
#kkrenjith #bible #success #pastor #inspiration #shortvideo #message
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: