എനിക്ക് മരണമില്ല വയലാർ Enikku Maranam illa
Автор: കാവ്യാഞ്ജലി Kavyanjali
Загружено: 2025-10-07
Просмотров: 8
എനിക്ക് മരണമില്ല എന്ന കവിതയിൽ പലതരത്തിലുള്ള ആശയ അവ്യക്തത നിലനില്ക്കുന്നു.
കാലം അതായത് സമയം അത് നിലക്കില്ല... എന്ത് നിന്നാലും സമയം മുന്നോട്ട് പോകും..ഭൂമിയിൽ അതിൻ്റെ പ്രതീകങ്ങൾ ആണ് സൂര്യ ചന്ദ്രൻമാർ.
ഇവിടെ കാലത്തേയാണല്ലേ കവി അമരനായി കാണുന്നത് , ഇടക്ക് ദൈവത്തെ പുശ്ചിക്കുകയും ചെയ്യുന്നു. എന്നാൽ ശ്രീ കൃഷ്ണൻ, ക്രിസ്റ്റ്, നബി എന്നിവരെ കാലത്തിൻ്റെ ദൂതൻമാരയി കാണുകയും ചെയ്യുന്നു.
ഒരു വ്യക്തത ഇല്ല ഇനി സനാതനം എന്ന വാക്ക് അർത്ഥം വച്ച് കാലാതീതം എന്ന് പറയാം എങ്കിലും അതിൻ്റെ ബിംബ കല്പന അറിയാത്ത ആളല്ല കവി......
പ്രളയ പയോധിയിൽ ഉറങ്ങി ഉണർന്നൊരു പ്രഭാ.... എന്ന സിനിമാ ഗാനത്തിൽ കൂടെ കാലത്തെ എന്തായാണ് കവി കാണുന്നത്...
വയലാർ കവിതകളിൽ സമാനമായ ഇത്തരം ധാരാളം വൈരുധ്യം കാണാറുണ്ട് പുറമേ നിഷേധിക്കുമ്പോഴും അകമേ അറിയാതെ അംഗീകരിക്കുകയും ചെയ്യുക അതായത് നിഷേധിക്കാൻ പറ്റാത്ത പുരാണ ഇതിഹാസ അനുബന്ധ വായന - നിരീക്ഷണങ്ങൾ ഉള്ളിൽ പകർന്ന അറിവ്..
മറ്റൊന്ന് ........താടകയെന്ന ദ്രാവിഡ രാജകുമാരി
ഇവിടെ വിശ്വാമിത്രൻ എന്താ പറുന്നത് കൊല്ലു നിശാചരി താടകയാണവൾ....
കവി പറയുന്നു .... ചിത്രശിലാ തലങ്ങൾക്കു........ വരികൾ നോക്കു....
ദ്രാവിഡ രാജകുമാരി എന്താ ചെയ്യുന്നത് രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന രാമൻ്റെ അടുത്ത് വന്ന് ........ രാത്രിയിൽ സഞ്ചരിക്കുന്നവളല്ലേ നിശാചരി '
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: